Chapter Title : ഉന്മാദ വേളകൾ 5 [Rolexx]
അവിടെ ഒരു പെൺകുട്ടി ഇരിക്കുന്നു.എന്റെ ബാഗ് അവളുടെ തൊട്ടപ്പുറത്ത് തന്നെ ഉണ്ടായിരുന്നു.ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.അവൾ ഒതുങ്ങിയിരുന്ന് എന്നെ നോക്കി ചിരിച്ചു.ഞാനും ചിരിച്ചു. അവൾ:ഹായ് ഞാൻ:ഹായ് അവൾ:ഞാൻ ഇവിടെ ബുക്ക് വച്ചിരുന്നു അതാ ഇവിടെ ഇരുന്നത്. ഞാൻ :ഓ അത് സാരമില്ല.ഞാൻ കണ്ടിരുന്നു പിന്നെ ഞാൻ ബാഗ് ഇവിടെ വച്ചുനുള്ളു. അവൾ:റിപ്പീറ്റ് ആണോ ? ഞാൻ :എന്ത്? അവൾ:എൻട്രൻസ് റിപ്പീറ്റ് ആണോ എന്ന് ? ഞാൻ :ഏയ് അല്ല .ഞാൻ ലാറ്ററൽ എൻട്രിയാ.ഡിപ്ലോമ കഴിഞ്ഞ് .... അവൾ :ആ ... എന്റെ ക്ലാസ്സിൽ LETഉണ്ട്. ഞാൻ:എന്താ പേര് ? അവൾ:ഹിത ഞാൻ:ഞാൻ നിർമ്മൽ.3rd ഇയർ ആണല്ലെ ? ഹിത :അതെ.മെക്ക് ആണോ ? ഞാൻ :അതെ ഹിത :ആ ഞാൻ EC. ഞാൻ:ആ ഹിത :ഡിപ്ലോമക് ഗവൺമെന്റ് കോളേജിൽ ആയിരുന്നോ? ഞാൻ:അതെ ഹിത :അവിടെത്തെയും ഇവിടുത്തെയും വച്ച് നോക്കുമ്പോൾ ഏതാ നല്ലത്? ഞാൻ:അങ്ങനെയൊന്നുമില്ല.അവിടെ ഇടക്ക് ഇടക്ക് സമരങ്ങൾ ഉണ്ടാകും.പിന്നെ കുറച്ച് കൂടി ഫ്രീഡം ഉണ്ടാകും.നമ്മുടെ കോളേജിൽ പിന്നെ അധികം സ്ട്രിക്റ്റ് അല്ലാത്ത കാരണം കുഴപ്പമില്ല. ഹിത :ആ അതു ശരിയാ ഇവിടെ അധികം സ്ട്രിക്റ്റ് ഇല്ല.
അങ്ങനെ ആ ദിവസം ഞാൻ അവളുടെ സ്റ്റോപ് എത്തുന്നത് വരെ മുഴുവൻ ഇരുന്ന് സംസാരിച്ചു.ഞങ്ങൾ നല്ല കമ്പനിയായി.അതിനുമുമ്പും ഞാൻ അവളെ കണ്ടിട്ടുണ്ടായിരുന്നു.പക്ഷെ ആ സാഹചര്യം വച്ചു നോക്കിയാൽ അവൾ അത്ര വെടിപ്പല്ലായിരുന്നു.കാരണം കോളേജിൽ അവൾ ഒരുത്തന്റെ ഒപ്പം ഏതു സമയത്തും കാണാം.
പിന്നെ അതിനുശേഷം അവൾ ബസിൽ ഒരു സീനിയറിന്റെ ഒപ്പം ആയിരുന്നു സ്ഥിരമായി ഇരിന്നിരുന്നത്.എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത്
💬 Comments
View all comments