Chapter Title : ഉന്മാദഹർഷം [കൊമ്പൻ]
മുഖവും അവളുടെ പുഞ്ചിരിയും പെരുമാറ്റവും എന്റെ ഭാര്യയെപ്പോലെ വീടിനെ സജീവമാക്കി. അവൾ വീട്ടിൽ സ്വർണ്ണ പാദസരവുമിട്ടു നടക്കുമ്പോഴെല്ലാം ഞാൻ മനസ്സിൽ വിചാരിച്ചത് ലക്ഷ്മികടാക്ഷം വീട്ടിൽ കൈവരുന്നപോലെയാണ്. ഗൗരിയെ പെണ്ണുകാണാൻ പോകുമ്പോ അവളെ പൊതിഞ്ഞിരുന്ന റോസ് നിറമുള്ള സാരിയും കഴുത്തിലെ കാശിമാലയും ജിമിക്കിയും കാലിലെ പാദസരവും അവൾക്ക് എഴഴകുപ്രധാനം ചെയ്തിരുന്നു. വിരിച്ചിട്ട ഇടതൂർന്ന മുടിയിലെ മുല്ലപ്പൂവും കൂടെ ആയപ്പോൾ ശെരിക്കൊമൊരു അപ്സരസ് പോലെ തോന്നിപ്പിച്ചിരുന്നു. പക്ഷെ അന്നൊന്നും അവളെ ഞാൻമറ്റൊരു രീതിയിൽ കണ്ടിരുന്നില്ല! അല്ലെങ്കിൽ കാണാനിഷ്ടപ്പെട്ടിരുന്നില്ല!
ദിവസങ്ങൾ കഴിയുന്നതിനൊപ്പം ഗൗരിയോടും ശ്യാമിനോടും ഒപ്പമുള്ള ജീവിതം സുഗമമായി പോയിക്കൊണ്ടിരുന്നു. മൂവ്വരും ഇടക്ക് പുറത്തേക്കൊക്കെ പോകാറുണ്ട്. ഗൗരിക്കും ബോറടി മാറ്റാൻ അതുഗുണം ചെയ്തിരുന്നു, എങ്കിലും അധികമൊന്നും ഗൗരിയെന്നോട് സംസാരിച്ചിരുന്നില്ല, ഞാനാകട്ടെ മിക്ക ദിവസവും യോഗയും നടത്തവും ഒക്കെ ആയി അത്യാവശ്യം എക്സർ സൈസുമൊക്കെ ചെയ്തുകൊണ്ട് ആരോഗ്യം കാത്തു പോന്നു. ഇപ്പോഴും കറന്റ് ഇല്ലാത്തപ്പോൾ കിണറ്റിൽ നിന്നും അവൾക്ക് വെള്ളം കോരുന്നതുമൊക്ക ഞാൻ തന്നെയാണ്. അതിനൊന്നും എനിക്കൊരു മടിയുമില്ല, ക്ഷീണവുമില്ല, എന്റെ ആരോഗ്യം കണ്ടിട്ട് പലപ്പോഴും ഗൗരി അത്ബധുതപ്പെടുന്നതും ഞാൻ കണ്ടു. ഗൗരിക്ക് സത്യത്തിൽ അവളുടെ അമ്മയും ഞാനും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം അറിയാമോ ഇല്ലയോ എന്ന് പോലുമെനിക്ക് നിശ്ചയമില്ലായിരുന്നു! ഞങ്ങൾ തമ്മിൽ അത്തരം കാര്യങ്ങളൊന്നും സംസാരിച്ചിരുന്നിലെങ്കിലും അവൾക്കെനോട് നല്ല ബഹുമാനവും സ്നേഹവുമാണെന്നു മാത്രം ആ സൗമ്യമായ പെരുമാറ്റത്തിൽ നിന്നും ഞാനൂഹിച്ചു.
ഗൗരി വീട്ടിലേക്ക് വന്നശേഷം ഏതാണ്ട് 6 മാസമായിക്കാണും, പുതിയ പ്രൊജക്റ്റ് ന്റെ ഭാഗമായി ശ്യാമിന് ബാംഗ്ലൂരിലേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു, കുറച്ചു നാൾ കൂടെ കഴിഞ്ഞിട്ട് ഗൗരിയെ അങ്ങോട്ടുള്ള കൊണ്ടുപോകാമെന്ന്
💬 Comments
View all comments