0%

Chapter Title : ഉന്മാദത്തുമ്പികള്‍ [ട്രെയിലര്‍] [Pamman Junior]

Author : Pamman Junior Read All Parts 253

ഓട്ടം വിളിച്ച് വിളിച്ചാണ് ഗോപി ഗിരിജയെ കല്ല്യാണം കഴിക്കുന്നത്.

എസ്‌ഐ ദീപ്തി: ഗിരിജയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുവാന്‍ വന്നതാണ് സ്ഥലം എസ്‌ഐ ദീപ്തി. ദീപ്തിയെന്ന പേര് കേട്ടപ്പോള്‍ ചിലര്‍ക്ക് ഒരു വ്യക്തിയെ ഓര്‍മ്മവന്നുകാണും. പഴയ പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിനെ അല്ലേ... യേസ്... അത് തന്നെയാണ് നമ്മുടെ ദീപ്തി എസ്‌ഐയുടെ രൂപവും.

ജെയ്‌സണ്‍: പുഴക്കരയിലെ കമ്പ്യൂട്ടര്‍ കോഴ്‌സ് സെന്റര്‍ നടത്തുന്ന ആളാണ് ജെയ്‌സണ്‍. നമ്മുടെ വെള്ളിമൂങ്ങയിലെ അജു വര്‍ഗ്ഗീസിന്റെ ഒരു രൂപമൊക്കെയാണ് ജെയ്‌സണ്.

റെജീന: പാര്‍വ്വതി സില്‍ക്ക്‌സ് ആന്‍ഡ് റെഡിമെയ്ഡ്‌സിലെ ഫ്‌ളോര്‍ മാനേജറാണ് റെജീന. റെജീനയുടെ രൂപം പറയുകയാണെങ്കില്‍ നമ്മുടെ ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ ഏകദേശം രുപം വരും. പത്ത് വര്‍ഷമായി പാര്‍വ്വതി സില്‍ക്ക്‌സ് ആന്‍ഡ് റെഡ്‌മെയ്ഡ്‌സിലെ ഫ്‌ളോര്‍മാനേജറാണ് റജീന.

ജോസച്ചായന്‍: പുഴക്കര കവലയിലെ കോഫി ഹൗസും ബോര്‍മയും ഒക്കെ നടത്തുന്ന മുതലാളി. ദൃശ്യം ടുവിലെ സായികുമാറിന്റെ രൂപം. വയസ് 60.

മമ്മാലി: കോവളത്തെ ടൂറിസ്റ്റ് ഏജന്റാണ് മമ്മാലി. ലൂസിഫറില്‍ ഷാജോണ്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപമാണ് മമ്മാലിക്ക്. വെള്ളയും വെള്ളയും മാത്രമേ ഇടാറുള്ളു.

സവിതാ വിനയ്: പഴയവാനംമ്പാടി സീരിയലിലെ നായികയെക്കാള്‍ അല്‍പ്പമൊന്ന് തടിച്ച രൂപം. അതേ ഉയരം. പ്രവാസി മലയാളിയാണ് സവിതാ വിനയ്.

സീല്‍ക്കാരം സേവ്യര്‍: പണ്ട് ഷക്കീല തരംഗം ആഞ്ഞടിച്ച സമയത്ത് സ്ഥിരമായി എ പടങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത് ഇപ്പോള്‍ ഡയറക്ടറായ സീല്‍ക്കാരം സേവ്യര്‍ മുംബൈയില്‍ നിന്ന് ഒരു വടക്കേന്ത്യന്‍ ഫിലിം പ്രൊഡ്യൂസര്‍ കമ്പനിക്ക് വേണ്ടി സിനിമ സംവിധാനം ചെയ്യാന്‍ വന്നിരിക്കുകയാണ്.

ലൊക്കേഷനുകള്‍ ----------- ഈ സിനിമാറ്റിക് നോവല്‍ ഒരു സിനിമ ചിത്രീകരിക്കും വിധമാണ്

💬 Comments

View all comments