0%

Chapter Title : ഉണ്ണി കഥകൾ [ചാർളി]

Author : Kambikathakal Read All Parts 1.8K

എന്തുപറ്റി, എന്തിനാ വണ്ടി നിറുത്തിയെ…?"

"വാ നീ ഇറങ്ങു, നമുക്ക് വല്ലോം കഴിച്ചിട്ട് പോകാം.. എനിക്കണേ വിശക്കുന്നു…"

"അയ്യോ……  ടാ എനിക്ക് വേണ്ട നീ പോയി കഴിച്ചിട്ടുവാ… ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം…"

"ഒന്ന് പൊയ്ക്കെടി … നീ ഇങ്ങോട്ട് വന്നേ… "

ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി… അവളെയും കൂട്ടി ഹോട്ടലിലേക്ക് കയറി…..

അത്യാവശ്യം നല്ല വൃത്തിയുള്ള ഹോട്ടല്ലായിരുന്നു അത്… ഞങ്ങൾ കയറിയതും അവിടുത്തെ സ്റ്റാഫ്‌ വന്നു… sir ഫാമിലി റൂം മുകളിലാണ് …നിങ്ങൾ അങ്ങോട്ടിരുന്നോളൂ ..

അത് കേക്കണ്ട താമസം ഞാൻ അവളേം കൂട്ടി മുകളിലേക്കു നടന്നു…  മുകളിൽ ഓരോ കാബിനായി തിരിച്ചായിരുന്നു മുറികളുണ്ടായിരുന്നത്.. അതിൽ ഒരു couple കേബിനിലേക്ക് ഞങൾ കയറി… ഞങ്ങൾ കയറിയതും ഓഡർ എടുക്കാൻ ആളെത്തിയിരുന്നു…

"ഡി നിനക്കെന്താ വേണ്ടേ…"

"എന്തങ്കിലും മതിട…

അവൾ ഒരു താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…

"ഹ്മ്മ്.. ചേട്ടാ… രണ്ടു ബിരിയാണി.. പിന്നെ രണ്ടു ഓറഞ്ച് ജ്യൂസ്‌… "

ഞാൻ വൈറ്റെർക്ക് ഓഡർ കൊടുത്തു…

അയ്യാൾ ഓഡറുമെടുത്ത പുറത്തേക്കു പോയി…

"ഡി… നീ എന്തിനാ ഇങ്ങനെ ഫോർമൽ ആവുന്നേ…?"

അയ്യാൾ പോയതും ഞാൻ അവളോട്‌ ചോദിച്ചു

"ഏയ്‌ ഒന്നുമില്ലടാ.. ഞാൻ വെറുതെ നിനക്ക് ഒരു ബുദ്ധിമുട്ട് ആവാതിരിക്കാൻ…"

"ഓഹ്… പിന്നെ നിന്നെ കൊണ്ടുവിടുന്നതും, ഫുഡ്‌ വാങ്ങി തരുന്നതിനും എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല…"

"മ്മ്… "

ഫുഡ് വരാൻ നല്ല ലേറ്റ് ആവുന്നുണ്ട്…

ഇപ്പോൾ ഞങ്ങൾക്കിടയിൽ നല്ല സൈലെൻസ് ആണ്… ആ സൈലെൻസ് മുതലെടുത്തു കൊണ്ട് ഞാൻ ചോദിച്ചു…

"ഡി…ചോദിക്കുന്നോണ്ട് ഒന്നും തോന്നരുത്.. എന്താ നിന്റെ ലൈഫ്നു.. പറ്റിയത്.."

💬 Comments

View all comments