0%

Chapter Title : ഉണ്ണി കഥകൾ [ചാർളി]

Author : Kambikathakal Read All Parts 1.8K

ഇല്ലാത്ത നാട്ടിൽ ഇതാരപ്പാ നമ്മളെ അറിയുന്ന ആളെന്നു ചിന്തിച്ചു തിരിഞ്ഞു നോക്കിയപ്പോൾ… ഞെട്ടിപ്പോയി…  പണ്ട് പ്ലസ് 2വിനു കൂടപ്പടിച്ച… ഷമീന… ഹൌ…… മനസ്സിൽ ഒരു മിന്നൽ പാഞ്ഞ പോലെ… പഴയ പല കാര്യങ്ങൾ പെട്ടന്ന് മനസ്സിലേക്ക് തികട്ടി വന്നു…

അവളെ കണ്ടതും യാന്ദ്രികമായി ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…

" ടാ ഉണ്ണി…. ഓർമ്മയുണ്ടോടാ…. "

ഞാൻ ചെന്നതും എന്നെ കണ്ട ആശ്ചര്യം അവളുടെ മുഖത്തും ആ ചോദ്യത്തിനും ഉണ്ടായിരുന്നു…

"പിന്നെ ഇല്ലാതെ…. നിന്നെ അങ്ങനെ പെട്ടന്ന് മറക്കാൻ… പറ്റത്തില്ലല്ലോ… "

അവൾക്കുള്ള മറുപടി അൽപ്പം കൊള്ളിച്ചാണ് ഞാൻ പറഞ്ഞത്…

അത് അവൾക്കും മനസ്സിലായെന്നു മുഖ ഭാവത്തിൽനിന്നും വ്യക്തം..

"അല്ല നിനക്കും ഇവിടാരുന്നോ സെന്റർ…."

അവളുടെ അടുത്ത ചോദ്യം അതായിരുന്നു…

"ഹാ…. അല്ല നീ ക്സാമിന് വന്നതാണോ അതോ ആരുടെയെങ്കിലും കൂടെ കൂട്ടുവന്നതോ..?"

"എക്സാമിനു വന്നതാടാ…"

"അല്ല നീ ഒറ്റക്കെ ഉള്ളോ… കൂടെ ആരും വന്നില്ലേ…?"

എക്സാമിനു  വന്നതെന്ന് അറിഞ്ഞപ്പോൾ എന്റെ സ്വഭാവികയുള്ള അടുത്ത സംശയം ഞാൻ ചോദിച്ചു..

"കൂടെ ഒരു ചേച്ചി ഉണ്ടായിരുന്നു…എന്റെ കൂടെ കോച്ചിംഗ് ന് വരുന്നതാ… പക്ഷേ പുള്ളിക്കാരിക്ക് ഇവിടുന്നു മൂന്ന് കിലോമീറ്റർ അപ്പറയാ… സെന്റർ , അവർ അങ്ങോട്ട്‌ പോയി.."

"ഓ…. നിങ്ങള് എങ്ങനാ ബസ്സിനാണോ വന്നേ…"

"അല്ലടാ… ആ ചേച്ചിടെ കൂടെ കാറില്… പുള്ളിക്കാരീടെ ഹസ്സ് ഉണ്ടായിരുന്നു… "

"അപ്പോൾ തിരിച്ചു പോകുമ്പോൾ, നിന്നെ കൂട്ടാൻ വരുമോ…?"

" ഹ… ഇവിടെ ബസ്സ് സ്റ്റോപ്പ്‌ ൽ നിന്ന മതീ… വന്നു കൂട്ടന്ന് പറഞ്ഞിട്ടുണ്ട്…"

അപ്പോഴേക്കും എക്സാം തുടങ്ങാനുള്ള ടൈം ആയിരുന്നു…

💬 Comments

View all comments