Chapter Title : ഉണ്ണി കഥകൾ [ചാർളി]
എന്ന് ഞാൻ ചിന്തിച്ചു പോയി…
"എടി നീ എന്തൊക്കെയാ ഈ പറയുന്നേ…ഇതൊക്കെ നടക്കുന്ന കാര്യമാണോ…. "
"നടക്കുന്ന കാര്യമായത് കൊണ്ടല്ലേ… ഞാൻ പറഞ്ഞത്… "
" എന്തുവാടി നീ പറയുന്നേ… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.. നീ ഒന്ന് തെളിച്ചു പറ…"
"ട… ഞാൻ എല്ലാം പറയാം… നീ എങ്ങനെ എടുക്കുമെന്ന് അറിയാത്തത് കൊണ്ട ഇതുവരെ പറയാനെ?"
"ഓഹ് ലാഗ് ആക്കാതെ പറയടി…"
"ട… ചേച്ചിക്ക് നമ്മുടെ റിലേഷൻ അറിയാം… ചേച്ചി എന്നെ പൊക്കി…."
അത് കണ്ടപ്പോൾ എന്റെ നെഞ്ചോന്നു കാളി…. ഇവൾ എന്തൊക്കെയാ ഈ പറയുന്നേ…
"ഡി…നീ എന്തോവ ഈ പറയുന്നേ… അവർ.. അവർ എങ്ങനെ അറിഞ്ഞു… ഇനി ഇത് പ്രശനമാവില്ലേ…"?
എന്റെ വ്യാകുലത മൊത്തം ആ msg ൽ ഉണ്ടായിരുന്നു…
"ട… നീ ഇങ്ങനെ കെടന്നു പെടക്കാതെ… ഞാൻ പറയുന്നത് ഒന്ന് കേൾക്കു… ഒരു കുഴപ്പവുമില്ല… ചേച്ചി ആരോടും ഒന്നും പറയില്ല… അതെനിക്ക് ഉറപ്പ് തന്നിട്ടുണ്ട്… പിന്നെ ചേച്ചി ഫുൾ സപ്പോർട്ട് ആണ്…"
അവളുടെ ആ msg കണ്ടപ്പോൾ എനിക്ക് കുറച്ചു സമാധാനം വന്നു..
"ട…. നീയുമായുള്ള msg അയപ്പ് ചേച്ചി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. കഴിഞ്ഞ ആഴ്ച്ച ആണ് ചേച്ചി കയ്യോടെ പൊക്കിയത്… പക്ഷേ ചേച്ചി എന്നെ ഒന്നും പറഞ്ഞില്ല…എന്നോട് ചേച്ചിയാ പറഞ്ഞെ നിന്നേം കൂട്ടി അവരുടെ വീട്ടിൽ ചെല്ല്. എന്നിട്ട് ഇഷ്ടം പോലെ എന്ത് വേണേലും ചെയ്തൊന്നു… ഇങ്ങനെ രണ്ടാളും വീർപ്പു മുട്ടണ്ടന്നു…"
അവൾ പറയുന്ന കേട്ട് ഒരേ ടൈംമിൽ എന്റെ കിളിയും പോയി ഹാപ്പിയുമായി…
"ടി സീൻ ഒന്നും ആവില്ലല്ലോ അല്ലെ?"
"ഏയ് ഒരു
💬 Comments
View all comments