Chapter Title : ഉണ്ണി കഥകൾ [ചാർളി]
സീനുണ്ടോ…??"
എന്റെ ഉള്ളിലെ ആ പകപ്പ് ആ ചോദ്യത്തിൽ വ്യക്തമായിരുന്നു….
"ഏയ് നീ ടെൻഷൻ ആവാതെ… ഒരു കുഴപ്പവുമില്ല… ഇത് വേറൊരു കാര്യമ…"
"എന്താടി… പറ……"
"ട… പിന്നെ… ഇനി രണ്ട് ദിവസത്തേക്ക്…. രാത്രി കാൾ ചെയ്യാൻ പറ്റില്ല കേട്ടോ….മൂത്തപ്പാടെ മോന്റെ കല്യാണമ.. ഇന്ന് ഞങ്ങളങ്ങോട്ട് പോകും ഇനി രണ്ട് ദിവസം കഴിഞ്ഞേ വരു.."
അവൾ പറയുന്നത് കേട്ടതും എനിക്ക് ആകെ വല്ലയിമയി…. എന്നും കിട്ടുന്ന സുഖം രണ്ട് ദിവസത്തേക്ക് ഇല്ലന്ന് കേട്ടപ്പോൾ ഒരു വിമ്മിഷ്ടം…
"ടി അപ്പോൾ നീ ചാറ്റ് ചെയ്യില്ലേ…"
"ട അവിടെ പറ്റില്ല ചുറ്റും ബന്തുക്കള…പിന്നെ ഫോണും പിടിച്ചിരിക്കണേ കണ്ടാൽ എല്ലാംകൂടി ഇട്ട് കുത്തും…അതാ സോറിഡാ…… നീ രണ്ട് ദിവസമൊന്ന് ക്ഷെമിക്കു… പിന്നെ ചൊവ്വഴിച്ച നമുക്ക് കൂടല്ലോ…. അപ്പോൾ നിന്റെ എല്ലാ പരാതിയും അന്ന് തീർക്കാം… എങ്കിൽ ഞാൻ വെക്കുവാ… റെഡി ആവണം… "
"അഹ്.. എങ്കിൽ ഒക്കെ ടി… നീ പോയിട്ടുവാ…. "
"ഓക്കേ ട…."
അതും പറഞ്ഞാ ആ കാൾ അവിടെ കട്ട് ആയി..
ആകെ മൂഞ്ചി തെറ്റി…. പുല്ല്…
പിന്നെ വല്ലാത്ത ചടപ്പ് തോന്നിയപ്പോൾ വണ്ടിയുമെടുത്ത് പുറത്തേക്കൊന്നിറങ്ങി…
കവലയിലെ ക്ലബ്ബിൽ ചെന്നു കുറെ നേരമിരുന്നു… അവിടുത്തെ അന്തരീക്ഷം എന്റെ മൂടൊന്നു മാറ്റി…
അങ്ങനെ സമയം കുറെ കടന്നു പോയി… വിശപ്പിന്റെ വിളി ഉള്ളിൽ തട്ടിയപ്പോൾ ക്ലബ്ബിൽ നിന്നും വീട്ടിലേക്ക് തിരിച്ചു..
പോകുന്ന വഴിക്കതാ… രാജി ചേച്ചി നിൽക്കുന്നു…. ചേച്ചിയെ കണ്ടതും എന്റെ മനസ്സൊന്നു കുളിർത്തു… ഞാൻ ഓട്ടോമാറ്റിക് ആയി വണ്ടി അവിടെ നിറുത്തി…
എന്റെ പെട്ടന്നുള്ള ബ്രേക്ക് പിടിക്കൽ
💬 Comments
View all comments