0%

Chapter Title : ഉണ്ണി കഥകൾ [ചാർളി]

Author : Kambikathakal Read All Parts 1.9K

ദൈവത്തെ വിളിച്ചു പോയി…..

ഫോണിൽ സമയം നോക്കിയപ്പോൾ 4.30pm ആയിരിക്കുന്നു.. എന്തായാലും ഇന്ന് രാത്രി ഇങ്ങോട്ട് വരവ് ഉണ്ടാവില്ല… അമ്മയോട് എന്തങ്കിലും കള്ളം പറഞ്ഞു ഒപ്പിക്കണം…എന്നാലും എന്ത് പറയും വിശ്വസിക്കാൻ പറ്റുന്ന നുണവല്ലതും പറയണം…. അങ്ങനെ എന്ത് പറയുമെന്ന് ആലോചിച്ചു നിന്നപ്പോഴാണ് ഒരു ഐഡിയ കത്തിയത്… എന്തായാലും അതങ്ങ് പയറ്റാം….

അങ്ങനെ അമ്മയോട് പറയാൻ ഉഗ്രനൊരു കള്ളവും കണ്ടുപിടിച്ചു ഞാൻ റൂമിന് പുറത്തേക്കിറങ്ങി…

അപ്പോഴേക്കും അമ്മ ഉണർന്നിരുന്നു… അമ്മ റൂമിൽ ഇല്ലായിരുന്നു, മുറ്റത്ത് നിന്നും അമ്മയുടെയും വേറൊരു സ്ത്രീയുടെയും സൗണ്ട് കേൾക്കാം… ഞാൻ പുറത്തേക്ക് ഇറങ്ങി…

അമ്മ മുറ്റമടിക്കുകയായിരുന്നു… കൈൽ ചൂല് പുറകിൽ പിടിച്ചു നിന്നാണ് സംസാരം…. കൂടുള്ള ആളെ എനിക്ക് മനസിലായില്ല… നേരത്തെ ഇവിടെങ്ങും കണ്ടിട്ടുമില്ല… അത് ആരെങ്കിലും ആകട്ടെ ഞാൻ വന്ന കാര്യം പറയാൻ അമ്മയുടെ അടുത്തേക്ക് നടന്നു….

"അമ്മ….."

എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന അമ്മയെ ഞാൻ വിളിച്ചു….

എന്റെ ശബ്ദം കേട്ട് അമ്മയും ആ സ്ത്രീയും എന്റെ നേരെ മുഖം തിരിച്ചു…

"അഹ് നീ എഴുന്നേറ്റോ…ചായ മേശപ്പുറത്തുണ്ട്… പോയി എടുത്തു കുടിച്ചോ…"

അത്രയും പറഞ്ഞു അമ്മ വീടും അവരുമായി സംസാരിക്കാൻ തുടങ്ങി….

ഞാൻ വീണ്ടും,... അമ്മയെ വിളിച്ചു

അമ്മ തിരിഞ്ഞു നോക്കിട്ട്….

മുഖം കൊണ്ട് എന്താന്ന് ചോദിച്ചു…

"അമ്മ ഇന്ന് എനിക്ക് ഒന്ന് എയർ പോർട്ടിൽ വരെ പോകണം… ഒരു ഫ്രണ്ട് വരണുണ്ട്… അവനെ വിൽക്കാൻ പോകും കേട്ടോ…"

അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു വീട്ടിലേക്ക് കേറി….

"നീ താമസികുമോ…? "

അമ്മ പുറകിൽ നിന്നും വിളിച്ചു ചോദിച്ചു…

"അഹ്…. രാവിലെയാകും….

💬 Comments

View all comments