0%

Chapter Title : ഉണ്ണി കഥകൾ [ചാർളി]

Author : Kambikathakal Read All Parts 1.8K

ഞാൻ അവളോട്‌ അവളുടെ കഴിഞ്ഞ കാലത്തെ കുറിച്ച് ചോദിക്കാൻ തന്നെ തീരുമാനിച്ചു… എന്തെങ്കിലും കമ്പി കിട്ടിയാലോ…

ഇപ്പോൾ ഞങ്ങൾ രണ്ടുപേരും എന്റെ ബൈക്കിന്റെ അടുത്താണ് നിൽക്കുന്നത്…

"ഡി… നിന്നെ കൂട്ടാൻ അവർ വരുവോ… നീ ഒന്ന് വിളിച്ചു നോക്ക്… "

ഒരു തുടക്കം ഞാനിട്ടു… സംസാരിക്കാൻ ഒരു ഫ്ലോ വേണ്ടേ അതിന് വേണ്ടി മാത്രം…

"അഹ്  ഞാനൊന്നു  വിളിക്കട്ടെടാ… "

അതും പറഞ്ഞവൾ ബാഗിൽ നിന്നും ഫോൺ എടുത്തതും..

"അയ്യോ ആ ചേച്ചി കുറെ വട്ടം വിളിച്ചേക്കുന്നല്ലോ…ഫോൺ സൈലന്റ് ആയോണ്ട് കേട്ടില്ലട…"

അവൾ അവരെ അങ്ങോട്ട്‌ തിരിച്ചു വിളിച്ചി… പെട്ടന്ന് തന്നെ അപ്പുറത്ത് നിന്നും കാൾ അറ്റന്റ് ആയി…

"ഹ ചേച്ചി… ഞാൻ കേട്ടില്ല… സൈലന്റ് ആയിരുന്നു… നിങ്ങൾ ഇറങ്ങിയോ… അഹ് ആണോ…. ആഹ്ഹ് ഓക്കേ… അഹ്… ശെരി ചേച്ചി… ഓക്കേ…. അതൊന്നും കുഴപ്പമില്ല ചേച്ചി ഞാൻ മാനേജ് ചെയ്‌തോളാം "

ആ കാൾ കട്ട്‌ ആയപ്പോൾ അവളുടെ മുഖത്തു ഒരു ടെൻഷൻ പോലെ….

ഞാൻ  കാര്യം തിരക്കി…

"എന്താടി എന്ത് പറ്റി… എന്താ ഒരു ടെൻഷൻ പോലെ… "

"ടാ… അത് അവരുടെ ഒരു റിലേറ്റീവ് മരിചൂന്ന്… അവർക്കു അങ്ങോട്ട് പോണോന്നു…. "

"ഓഹ് … അപ്പോൾ നീ എങ്ങനാ… പോണേ….?

"അതാടാ …. ബസ്സിൽ പോകാം… അല്ലാതെ എങ്ങനാ… "

ഈ അവസരം മുതലെടുക്കുവാൻ ഞാൻ തീരുമാനിച്ചു….

"ടി … ബസ്സിലൊക്കെ കേറി ഇനി എപ്പോഴാ… നിനക്ക് എവിടാ പോകണ്ടേ… ഞാൻ കൊണ്ട് വിടാം… "

"അയ്യോ വേണ്ടടാ നിനക്കൊരു ബുദ്ധിമുട്ട് ആവും… ഞാൻ

💬 Comments

View all comments