Chapter Title : ഉണ്ണിക്കുട്ടന്റെ വികൃതികൾ 2 [ശിക്കാരി ശംഭു]
വല്ലാത്ത ദേഷ്യം തോന്നി, ഒരു അനിയനെ പോലെയെ അവനെ കണ്ടിട്ടുള്ളു പക്ഷെ അവൻ എന്നെ വേറൊരു കണ്ണുകൊണ്ടാണല്ലോ കണ്ടത്,പണികൾ ഒക്കെ തീർത്തു കുഞ്ഞിനേം കൊണ്ടു അവൾ ഉണ്ണീടെ വീട്ടിൽ ചെന്നു, കുറച്ചു നേരം ആയിട്ടും ഉണ്ണിയെ കാണാത്തൊണ്ടു അവൾ ചോദിച്ചു, ചേച്ചി ഉണ്ണി എവിടെ
അമ്മ : എന്റെ മോളെ അവൻ ഇന്ന് വല്യച്ഛന്റെ കൂടെ പറമ്പിൽ സഹായത്തിനു പോയി, അല്ലെങ്കിൽ കാലേൽ കയ്യേൽ വീണാൽ പോലും പോകാത്ത ചെറുക്കാനാ
എന്ത് പറ്റിയെന്നു ദൈവത്തിനു അറിയാം, എന്തായലും നല്ല ബുദ്ധി തോന്നിയല്ലോ
തള്ളേ മോൻ വിളഞ്ഞ വിത്താ എന്നെ കാണാതിരിക്കാൻ മുങ്ങിയതാ മൈരൻ സോണി മനസ്സിൽ പറഞ്ഞു. കുറച്ചു നേരം കൂടി കഴിഞ്ഞു അവൾ വീട്ടിലേക്കു പോയി വീട്ടിലെത്തിയ സോണി കുഞ്ഞിനെ ഉറക്കി പണികൾ തീർത്തപ്പോളാണ് ആ കാര്യം ഓർമ്മ വന്നത്,
കഴിഞ്ഞ ദിവസം മഴ പെയ്തപ്പോൾ തട്ടിൻ പുറം ചോർന്നു മഴവെള്ളം ഹാളിൽ വീണത്, ഇന്നും മഴ പെയ്യാനുള്ള സാധ്യത ഉണ്ട്, ഉണ്ണിയെകൊണ്ട് അതടപ്പിക്കണം എന്നോർത്തതാ മറന്നും പോയി. അല്ലേൽ വേണ്ട അവനെ ഒത്തിരി ഇനി അടുപ്പിക്കേണ്ട, ഒരു ലിമിറ്റ് ഇട്ടുള്ള മിണ്ടലും പറച്ചിലും മതി.
അങ്ങനെ സോണി ഏണി വെച്ചു തട്ടിൻ പുറത്തു കേറി, ഒരു 50 കൊല്ലത്തെ എങ്കിലും പഴക്കം കാണും വീടിനു അവൾ മനസിലോർത്തു, തട്ടിൻപുറത്തു പഴയ എന്തൊക്കെയോ സാധനങ്ങൾ, വെള്ളം വീഴുന്ന ഭാഗം അവൾ മറച്ചു.
ഇറങ്ങാൻ നേരം അവൾ ചുറ്റും ഒന്നുടെ നോക്കി, പെട്ടെന്നു അവളുടെ കണ്ണിൽ താഴെ വീണു കിടക്കുന്ന ഒരു പുസ്തകം പെട്ടു, കയ്യിലുള്ള വീക്കിലി
💬 Comments
View all comments