Chapter Title : ഉണ്ണിക്കുട്ടന്റെ വികൃതികൾ 9 [ശിക്കാരി ശംഭു]
കട്ടിലിൽ ചുരുണ്ടു കിടക്കുന്ന ട്രൗസർ എടുത്തിട്ടോണ്ട് അടുക്കളയിലേക്ക് നടന്നു ചെന്നു. അവിടെ പുറം തിരിഞ്ഞു നിൽക്കുകയാണ് സോണിച്ചേച്ചി.
അവന്റെ കാൽപെരുമാറ്റം കേട്ടവൾ തിരിഞ്ഞു അവനെനോക്കി, രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞു ഡ്രെസ്സും മാറിയിട്ടുണ്ടവൾ, അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു, അവനു മനസിലായി സോണി ചെയ്ത തെറ്റിനെയോർത്തു കരയുവാരുന്നുവെന്ന്.
സോണി പെട്ടെന്നു താഴെക്കിരുന്നു അവന്റെ കാലുകളിൽ കെട്ടിപിടിച്ചു പൊട്ടി പൊട്ടിക്കരഞ്ഞു, എന്നോട് ക്ഷമിക്കണം എല്ലാം എന്റെ തെറ്റാ നീയൊരു കുട്ടിയാ, ഒരിക്കലും നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല അവളവന്റെ കാലുകളിൽ പിടിച്ചു കരഞ്ഞോണ്ട് പറഞ്ഞു, അവന്റെ പാദങ്ങളെ അവളുടെ കണ്ണുനീർ നനച്ചു.
അവനവളെ പിടിച്ചെഴുനേൽപ്പിച്ചു. ഉണ്ണി നീയെല്ലാം മറക്കണം ഇന്നലെ കഴിഞ്ഞത് നീ മറക്കണം, എനിക്ക് പറ്റിയ തെറ്റാണെല്ലാം ഞാൻ ഒരു ഭാര്യയും അമ്മയുമാണെന്ന് മറന്നു പോയി നീ മറക്കണം ഉണ്ണി ഇല്ലേൽ ഞാൻ മരിക്കും
അവനവളുടെ ഇരു ചുമലിലും കൈകൾ വെച്ചു, എന്റെ ഭാഗത്തും തെറ്റുണ്ട് ചേച്ചി ഞാനും നിയന്ത്രികേണ്ടതാരുന്നു, ഞാനിനി ഒരിക്കലും ചേച്ചിയെ അങ്ങനെ കാണില്ല ഇതെന്റെ ഉറപ്പാ ഒരു ഉറച്ച പുരുഷനെ പോലെ പറഞ്ഞുകൊണ്ട് ഉണ്ണിയവിടുന്നു മെല്ലെ ഇറങ്ങി നടന്നു (ശുഭം)
കഥ വായിച്ചു ഇഷ്ടപെട്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു ❤️❤️❤️
💬 Comments
View all comments