Chapter Title : ഉണ്ണിക്കുട്ടന്റെ വികൃതികൾ 9 [ശിക്കാരി ശംഭു]
ചെക്കന്റെ മുഖം മുഴുവൻ എണ്ണമയം, കണ്ടില്ലേ മുഖത്ത് അവിടെ എവിടെ ആയി മുഖക്കുരു
ഉണ്ണി :അത് പോകുന്നില്ല ഞാൻ എന്ത് ചെയ്യാനാ
സോണി : ഇതു ചിലപ്പോൾ പ്രേമക്കാര ആരിക്കും മോനേയ് അവൾ കുണുങ്ങി ചിരിച്ചോണ്ട് പറഞ്ഞു.
ഉണ്ണിക്കു നാണം വന്നു, അവൻ അവളെ നോക്കി ഹേയ് എനിക്ക് പ്രേമം ഒന്നുല്ല എന്ന് പറഞ്ഞു.
സോണി : പിന്നേയ് ഇത്രേം ചുള്ളനായ ഉണ്ണിക്കു പ്രേമം ഇല്ലാന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ അത്ര മണ്ടി ഒന്നുമല്ല
അവളവനെ ശുണ്ഠി പിടിപ്പിക്കാൻ നോക്കി.
ഉണ്ണി : ഇല്ല ചേച്ചി സത്യം ചേച്ചിയാണെ സത്യം
സോണി : ഒക്കെ ഒക്കെ വിശ്വസിച്ചു, ഉണ്ണി മിടുക്കനാ പോരേയ്
അവരുടെ ആ സംഭാഷണം അവരെ കൂടുതൽ അടുപ്പിച്ചു, ഇരുവരും പകല് നടന്നത് എല്ലാം വിസ്മരിച്ചു.
സമയം കടന്നു പോയി ഇരുട്ടു പടർന്നു. ഉണ്ണി തന്റെ സ്കൂളിലെ വീര സഹസിക കഥകൾ സോണിയോട് പറഞ്ഞു കൊണ്ടിരുന്നു. സോണി അവന്റെ കഥകൾ കേട്ടു പൊട്ടി ചിരിച്ചു.
സോണി : ടാ കിടക്കണ്ടേ
ഉണ്ണി : ശെരി ചേച്ചി ഞാൻ കിടക്കാൻ പോകുവാ എന്നും പറഞ്ഞു ഹാളിൽ പോയി കിടന്നു. നിശബ്ദതയെ കീറി മുറിച്ചോണ്ട് പെട്ടെന്നു മഴ പെയ്തിറങ്ങി,ഉണ്ണി കിടക്കുന്നിടത്തേക്ക് മച്ചിൻപുറത്തു നിന്നും മഴവെള്ളം ഊർനിറങ്ങി, അവൻ ചാടി എഴുന്നേറ്റു, വെള്ളം നല്ല ശക്തിയായി പതിക്കുന്നുണ്ട്, അവന്റെ പുതപ്പും, ദിവാനും നന്നായി നനഞ്ഞു. അവൻ ദിവാൻകൊട്ടു അവിടുന്ന് തള്ളിമാറ്റി.
ആ ശബ്ദം കേട്ടു സോണി അവിടേക്കു ചെന്നു
സോണി : അയ്യോ മുഴുവൻ നനഞ്ഞല്ലോ ഇനി എന്ത് ചെയ്യും
💬 Comments
View all comments