Chapter Title : ഉണ്ണിക്കുട്ടന്റെ വികൃതികൾ 9 [ശിക്കാരി ശംഭു]
സോണിയുടെ ഒരു വശത്തെ പുതപ്പു തെന്നി മാറി, അവൾ മെല്ലെ കുറച്ചൂടെ ഉണ്ണിയുടെ അടുത്തേക്ക് ചേർന്ന് കിടന്നു. അവര് തമ്മിൽ ഇപ്പോൾ നന്നായി അടുത്തു, രണ്ടുപേരുടെയും ശ്വാസചാസം മുഖത്തു തട്ടുന്നുണ്ട്.
സോണിയുടെ മനസിലൂടെ എന്തൊക്കെയോ ചിന്തകൾ മിന്നിമാഞ്ഞു, ഉണ്ണിയുടെ സാമിപ്യം അവളെ പകലത്തെ ഓർമകളെ വീണ്ടും ഉണർത്തി.
എന്തിനാകും ഇപ്പോൾ മഴ പെയ്തത് അതും കൃത്യം അവൻ കിടന്നിടം തന്നെ നനയുകയും ചെയ്തു, പകൽ അവൾ മച്ചിൻപുറത്തു കേറി അവളാലാകും വിധം അവിടെല്ലാം മറച്ചതാ പക്ഷെ ഇതുവരെ ചോരാത്ത ഭാഗത്താണ് ദിവൻകോട്ട് കിടന്നതു, ദൈവമേ പരീക്ഷിക്കരുതേ അവൾ മനസിൽ പ്രാർത്ഥിച്ചു. അവളപ്പോളാണ് ആ മാഗസിനിൽ എഴുതിയ പേരോർത്തത്, ടാ ഉണ്ണി അവൾ വിളിച്ചു, സോണിടെ മത്തു പിടിപ്പിക്കുന്ന മണം ശ്വസിച്ചു മായാലോകത്തു കിടന്ന ഉണ്ണി അവൾ വിളിച്ചത് കേട്ടില്ല
ടാ പൊട്ടാ അവളവനെ പിച്ചി, കണ്ണ് തുറന്നു കിടന്നു ഉറങ്ങുവാണോ നീ
എന്താ ചേച്ചി പറ അവനവള് നുള്ളിയിടം തൂത്തോണ്ട് ചോദിച്ചു
നിന്റെ സ്കൂളിലെ പേരെന്താ അവൾ ചോദിച്ചു, "അനന്തു പ്രസന്നൻ" അവൻ പറഞ്ഞു. അപ്പോൾ ഇവന്റെ തന്നെയാണു ആ പുസ്തകം.
എന്താ ചേച്ചി ചോദിച്ചേ???
ഒന്നുല്ലെടാ വെറുതെ ചോദിച്ചതാ, നീ പുസ്തകത്തിൽ എല്ലാം നിന്റെ പേരെഴുതുമോ???
ആം നെയിം സ്ലിപ്പുണ്ടല്ലോ അതിൽ എഴുതും
എന്താ കാര്യം.???
മച്ചിൻപുറത്തുന്നു ഒരു പുസ്തകം കിട്ടിയാരുന്നു ഇന്നു, അതിൽ അനന്തു എന്നെഴുതിയിരിക്കുന്നു അത് നീ ആണോന്നു അറിയാൻ ചോദിച്ചതാ
അങ്ങനെ വരാൻ വഴിയില്ലല്ലോ എന്റെ പുസ്തകങ്ങൾ എല്ലാം വീട്ടിലുണ്ട്, ഒന്നാം ക്ലാസ്സ് മുതലുള്ള പുസ്തകങ്ങൾ എല്ലാം ഞാൻ വീട്ടിൽ സൂക്ഷിച്ചു
💬 Comments
View all comments