Chapter Title : ഉണ്ണികുട്ടന്റെ യോഗം 1 [Vethalam]
അതെന്നാ ഇന്ന് പതിവില്ലാതെ വനജേടത്തി ഞാൻ തന്നിട്ട് വിശപ്പു മാറുന്നില്ലേ നിനക്ക് ഗിരിജേടത്തി ചോദിച്ചു
അതിനു നീ ഉണ്ണിക്ക് ഒന്നും കൊടുത്തില്ല ല്ലോ വിശപ്പു മാറാൻ വനജേടത്തി അർഥം വെച്ച് ചോദിച്ചു
ഇനി ഞാനെന്റെ ഉണ്ണിക്കുട്ടന് നിറച്ചു കൊടുക്കുമെടി അവർ രണ്ടും പിന്നേം ചിരിക്കുന്നു മൂന്നു പുഴുങ്ങിയ മുട്ട രണ്ടു എത്തപഴം ഒരു കപ്പ് പാല് പിന്നെ ദോശയും ചട്നിയും എന്റെ മുൻപിലേക്കു വെച്ചു
ഇന്നെന്ന ഇത്രേം ഞാൻ ചോദിച്ചു
ഇനി എന്നും നിനക്ക് സ്പെഷ്യലാ
അതെന്നാ...
അതൊക്കെ പിന്നെ പറയാം മോൻ കഴിക്കു
ഞാനത് കഴിച്ചു തീരും വരെ രണ്ട് പേരും എന്റടുത്ത് നിന്നു മാറാതെ നിന്നു
ഇനിയെന്താ മോന്റെ പരിപാടി ?
പറമ്പിലൊന്നു പോവണം കുറെ നാളായി പോയിട്ട്
അതൊക്കെ നിന്റെ ചേട്ടന്മാർ കൃത്യമായിട്ട് പോവുന്നുണ്ട് നീയിരുന്നു പഠിക്കാൻ നോക്ക്
എന്നാ ഞാനൊന്നു പുറത്തു പോയിട്ട് വരാം എങ്ങനെയേലും കദീജുമ്മയുടെ വീട്ടിലൊന്നു പോവണം അതായിരുന്നു എന്റെ ലക്‌ഷ്യം
തല്ക്കാലം മോനെങ്ങും പോവുന്നില്ല പോയിരുന്നു പഠിക്ക്
ഇന്ന് നിനക്ക് സ്പെഷ്യൽ ട്യൂഷൻ ഉണ്ട് ചേച്ചിയുടെ വക രണ്ട് പേരും ചിരിക്കുന്നു
അപ്പൊ ഇന്ന് വനജേടത്തി അല്ലെ പഠിപ്പിക്കുന്നെ
അത് വൈകിട്ട്
ഇതെന്തു കഷ്ട്ടമാ ആകെ കിട്ടുന്ന രണ്ട് അവധി ദിവസമാ അന്നും പഠിപ്പ് തന്നെ പഠിപ്പ്
എനിക്കാകെ നിരാശയായി
എങ്ങനെ ഇവരുടെ കണ്ണ് വെട്ടിച്ചു പുറത്തു ചാടാമെന്നു ആലോചിച്ചു ഞാൻ മുറിയിലേക്ക് പോയി
കുളിക്കാനാ ന്നു പറഞ്ഞു കുളത്തിങ്കലേക്കു പോയാലോ അവിടെ നിന്നു കുറച്ചു പോയാൽ കദീജുമ്മയുടെ വീടാണ് അടുത്ത ദിവസം സ്കൂളിൽ ചെല്ലുമ്പോ സെബാനോട് പറഞ്ഞവന്റെ കണ്ണ് തള്ളിക്കണം ഞാൻ വെറും പൊട്ടനല്ല എന്നെനിക്ക് തെളിയിക്കണം നീ ഏതു ലോകത്താ ഉണ്ണിയെ....ഏടത്തിമാർ മുറിയുടെ വാതിൽക്കൽ വന്നത് ഞാൻ കണ്ടില്ല
അത്....ഏടത്തി ഞാനെന്തോ ഓർത്തിങ്ങനെ.....
മ്മ്മ്മ്മ്മ്...ഉവ്വ്..ഉവ്വ് ഏതെങ്കിലും പെൺകൊടിമാർ കയറികൂടിയോ മനസ്സിൽ
💬 Comments
View all comments