0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 1 [Vethalam]

Author : Vethalam Read All Parts 846.5K

:ഉണ്ണി ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ അല്ലെ

എന്താ ഏടത്തി?

കുന്തം ഇങ്ങനെ ഒരെണ്ണം

അവരെന്റെ തലക്കിട്ട് ഒരു തട്ട്

എന്താടി  നീ പറഞ്ഞു പിടിപ്പിച്ചേ

നിന്റെ കഷ്ടപ്പാടിനെ കുറിച്ച് പറഞ്ഞു അല്ലാതെ പച്ചക്കറി കൃഷിയുടെ കാര്യമൊന്നും പറഞ്ഞില്ലേ

ഞാൻ കാര്യമൊന്നും മനസിലാവാതെ രണ്ട് പേരെയും മാറി മാറി നോക്കി

ഞായറാഴ്ച ആയതു കൊണ്ടു  ഏട്ടൻ നടുത്തളത്തിൽ ഇരുന്നു ടി വി കാണുന്നുണ്ടാ യിരുന്നു  അത് കൊണ്ട് ആരും കൂടുതലൊന്നും മിണ്ടാൻ നിന്നില്ല

ഇഡ്ഡലിയും സാമ്പാറും അതിന്റെ കൂടെ നെയ്യിൽ വറുത്ത കശുവണ്ടി  പാല്  വാട്ടിയ നാടൻ കോഴി മുട്ട എത്തപഴം പുഴുങ്ങിയത് അങ്ങനെ എനിക്കുള്ള സ്പെഷ്യലിന്റെ അളവ് കൂടി കൂടി വന്നു

അതേ ഇത്രേമൊക്കെ തിന്നാ ഞാൻ പൊണ്ണതടിയനായി പോവും കേട്ടോ

അത് സാരമില്ല ഞങ്ങളതങ്ങു സഹിച്ചു നീ മര്യാദക്ക് തിന്നെടാ ചെറുക്കാ

ഓഹോ ഇപ്പൊ ചെറുക്കാന്നോ ഇന്നലെ രാത്രി ഇങ്ങനെ ഒന്നുമല്ലല്ലോ വിളിച്ചേ

എന്റെ പഞ്ചാരക്കുട്ടനല്ലേ  കഴിക്കെടാ മുത്തേ

ഉവ്വാ.....ഇതൊക്കെ എന്നുമുണ്ടാവോ എന്തോ ഞാനവരെ ചൊടിപ്പിച്ചു

നിന്റെ ചേട്ടൻ അപ്പുറത്ത് ഇരുപ്പുണ്ട് അത് കൊണ്ട് മറുപടി പിന്നെ തരാം വല്യേടത്തി എന്റെ ചെവിയിൽ പിടിച്ചു പതിയെ തിരുമ്മി

തുടരും.........

💬 Comments

View all comments