Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
കാര്യം പറഞ്ഞു
ഞാനേ എന്നെ കെട്ടാൻ ഒരു ചെറുക്കനെ കിട്ടുമോ എന്നറിയാനല്ല കോളജിൽ ചേർന്നേ പഠിക്കാനാ
എന്റെ മുഖം മങ്ങി
ഇത്രയുമൊക്കെ അവളോട് പറയാൻ പറ്റിയതെത്ര നാള് കഷ്ട്ടപെട്ടിട്ടാ എല്ലാം വെറുതെയായി
എന്തായാലും നിർത്തിയതല്ലേ കോളജ് വരെ ഞാനും വരാം
അവൾ കുട മടക്കി ബൈക്കിൽ കയറി ഒരു സൈഡ് ചെരിഞ്ഞു എന്നെ തൊടാതെ ഇരുന്നു
കോളജ് ഗേറ്റ് കടന്ന് പാർക്കിങ് ഏരിയയിലേക്ക് തിരിഞ്ഞതും അവൾ പെട്ടെന്ന് എന്റെ വയറിൽ കൈ ചുറ്റിയിരുന്നു
ആദ്യം പോയ ബൈക്കുകാരെല്ലാം അവിടെ കൂടി നിൽപുണ്ടായിരുന്നു ഞാൻ ബൈക്ക് നിർത്തി
അവൾ ഇറങ്ങി എനിക്ക് വേണ്ടി കാത്തു നിന്നു
ഞാൻ ഒതുക്കി നിർത്തി താക്കോൽ എടുത്ത് വിരലിലിട്ട് കറക്കികൊണ്ട് അവളുടെ അടുത്തേക്ക് വന്നു ഞങ്ങൾ ഒരുമിച്ചു മുകളിലെ നിലയിലേക്ക് നടന്നു
ബുള്ളറ്റ് ഓടിച്ചവനെ ഞാനൊന്നു തറച്ചു നോക്കിയിട്ടാണ് ഞാൻ നടന്നു പോയത്
അവരുടെ കണ്ണിൽ നിന്നു മറഞ്ഞതും അവൾ അതിവേഗം സ്റ്റെപ്പുകൾ കയറി
ഇതെങ്ങോട്ടാ ഓടണേ
എന്റെ ചോദ്യമവൾ കേട്ടില്ലന്ന് നടിച്ചു തിരിഞ്ഞു പോലും നോക്കാതെ പോയി
ഞങ്ങൾ ഒരുമിച്ചു ബൈക്കിൽ വരുന്നതു മുകൾ നിലയിൽ നിന്നു വിനോദ് കണ്ടിരുന്നു
ഞാൻ സ്റ്റെപ് കയറി ഇടനാഴിയിൽ എത്തുമ്പോഴേക്കും അവൾ ക്ലാസ്സിൽ കയറിയിരുന്നു
അവൻ ഓടി വന്നുഅളിയാ കൊട് കൈ അവൻ കൈ നീട്ടി
എന്റെ കൈ പിടിച്ചു കുലുക്കി
എല്ലാം ഒക്കെ ആയില്ലേ ഇന്ന് നമ്മൾ ആഘോഷിക്കുന്നു അളിയന്റെ വക പാർട്ടി രണ്ട് കുപ്പിയെടുക്കുന്നു അളിയന്റെ റൂമിൽ നമ്മൾ കൂടുന്നു തകർക്കുന്നു
ഒന്നും ഓക്കെ ആയില്ലടാ
അതങ്ങു പൂഞ്ഞാറ്റിൽ നിന്നു ഞ്ഞാ പോയേടത്തു പോയി പറഞ്ഞാമതി നീ ഞാൻ കണ്ടു രണ്ടും കൂടി കെട്ടിപിടിച്ചുള്ള വരവ്
കാര്യം നടന്നപ്പോ ഒരു മാതിരി കൊണച്ച പണി കാണിക്കരുത്
അതല്ലളിയ നീ കരുതും പോലല്ല കാര്യം
നീയൊരു പൂറും പറയേണ്ട നീ കുപ്പിയെടുത്തേ പറ്റു
നിനക്കിപ്പോ എന്താ വേണ്ടേ രണ്ട് കുപ്പിയെടുത്ത് തരണം ആത്രേയല്ലേയുള്ളു അത് ഞാൻ വാങ്ങി തരാം നീയൊക്കെ എവിടെയാന്ന് വെച്ചാൽ കൊണ്ടു പോയിരുന്നു കേറ്റ് അതിനു മുൻപ് ഞാൻ പറയുന്നത് കൂടി
💬 Comments
View all comments