0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 291726

വീട്ടിൽ പോയി

അവളുമാര് സ്കൂളിൽ പോവാൻ ഒരുങ്ങുന്നു

അവളുടെ വീട്ടിലോ

അതാണല്ലോ ഇപ്പൊ അവളുടെ വീട് ഇതവളുടെ ഗസ്റ്റ് ഹൗസ് അല്ലെ

ഓഹ് അങ്ങനെ

രാവിലെ ചൂടാക്കാൻ എന്തേലും കിട്ടോ

പോടാ പോടാ ഇത്താ എന്നെ തള്ളി മുറിയിൽ നിന്നു പുറത്താക്കി

ഞാൻ ചിരിച്ചു കൊണ്ട് ഇറങ്ങി വീട്ടിലേക്കു നടന്നു

സമീ..... നീയെന്തെടുക്കുവാ പെണ്ണെ

അടുക്കളയിൽ നിന്ന അവളെ ഞാൻ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു

വിട്ടെ വിട്ടെ എന്റെ പണി ഒന്നുമായിട്ടില്ല

അവൾ പിടി വിടുവിച്ചു എന്തോ എടുക്കാനായി അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി

ഞാൻ തിരിച്ചു വന്നു ബാത്റൂമിലേക്കും

എന്റെ പരിപാടിയെല്ലാം കഴിഞ്ഞു പുറത്ത് വന്നപ്പോഴേക്കും ആവി പറക്കുന്ന ഇടിയപ്പവും മുട്ട റോസ്റ്റും ചായയും റെഡി

വാ പെണ്ണെ നമുക്ക് കഴിക്കാം

വേണ്ടാ ഉണ്ണിയേട്ടൻ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളാം

അതെന്നാ പരിപാടിയാടി നീയും വാ നമുക്ക് ഒരുമിച്ചു കഴിക്കാന്നെ

ചോറിനുള്ള കറി ആയില്ല ഉണ്ണിയേട്ടാ

ഞാനതു ആക്കട്ടെ ഉണ്ണിയേട്ടൻ കഴിക്ക്

അതേ ഈ പാത്രം തിരിച്ചു കൊണ്ടു വന്നേക്കണം ഇല്ലേൽ നാളെ ചാറു കറി കൊണ്ടു പോവാൻ പറ്റില്ല

ചോറ് പൊതിയും കയ്യിലൊരു ചെറിയ ഉരുളൻ പാത്രവും എടുത്ത് എന്റെ ബജിലേക്ക് വെച്ചു കൊണ്ടവൾ പറഞ്ഞു

സമീ...

എന്നാ ഉണ്ണിയേട്ടാ

നിന്നെ ഞാനങ്ങു കല്യാണം കഴിക്കട്ടെടി എന്ന് ചോദിക്കാൻ തുടങ്ങിയതാ

ഒന്നുമില്ല ഞാൻ ചോദിക്കാൻ വന്നത് വിഴുങ്ങി

എന്നാന്നു പറ

ഒന്നുമില്ലേടി

എന്നാ ഒക്കെ അവൾ അടുത്ത പണിയിലേക്ക് കടന്നു

പെണ്ണെ ഞാനിറങ്ങുവാ

പോവല്ലേ ദാ വരുന്നു പാവാട ഉയർത്തി മുഖം തുടച്ചു കൊണ്ടവൾ ഓടിവന്നു

💬 Comments

View all comments