0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 14 [Vethalam]

Author : Vethalam Read All Parts 202.7K

തുറന്നു പുറത്തിറങ്ങി

അവളപ്പോഴും കുഞ്ഞിനേയും കൊണ്ടു നടപ്പാണ്

കൗസല്യേ അയൺ ബോക്സ് എവിടെ

ഇപ്പൊ എന്തിനാ അയൺ ബോക്സ്

ഞാനവളെ തറച്ചൊന്നു നോക്കി

ഇപ്പൊ കൊണ്ടുവരാം അവൾ കുഞ്ഞിനേയും കൊണ്ടു പോയി

അയൺ ബോക്സ് എടുത്തു തിരിച്ചു വന്നു

ഞാനതു പ്ലഗ് ഇൻ ചെയ്തു ചൂടായ തേപ്പു പെട്ടി ഞാനാ വെള്ള പേപ്പറിനു മുകളിലൂടെ ഓടിച്ചു

call me between 6pm to 9pm ഒരു ഫോൺ നമ്പറും

ഞാനാ നമ്പർ ഒരു ബുക്കിലേക്ക് കുറിച്ചെടുത്തു

എന്തിനാവും ഇപ്പൊ എന്നോട് വിളിക്കാൻ പറഞ്ഞൊരു കുറിപ്പും ഫോൺ നമ്പറും കൊടുത്തേക്കുന്നെ അവളുണ്ടാക്കിയ മുറിവ് ഉണങ്ങി വന്നതേയുള്ളു വീണ്ടുമിപ്പോ.......???

💬 Comments

View all comments