Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]
നേരം വെളുത്തു തുടങ്ങിയപ്പോഴേക്കും അവരു തളർന്നു വീണു ഒരു തുള്ളി വെള്ളം പോലും കൊടുക്കേണ്ട എന്ന് പറഞ്ഞ കൊണ്ട് ഇത്തയൊട്ടു ഒന്നും കൊടുത്തതുമില്ല
വാടി തളർന്നു തനിയെ എഴുനേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാത്ത വിധം കട്ടിലിൽ കിടപ്പായിരുന്നു അവര്
അടുത്ത മൂന്ന് ദിവസം ഒരു നേരം മാത്രം അരിയാഹാരം അതും രണ്ട് തവി ചോറിൽ കൂടരുത് ഇതാ ഈ വേര് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ചു ഒരു ദിവസം ഈ വെള്ളം മുഴുവൻ കുടിക്കുക വേറേ വെള്ളമൊന്നും കുടിക്കാൻ പാടില്ല
രാവിലെയും വൈകിട്ടും രണ്ട് ക്യാരറ്റ് ഒരു കുക്കുമ്പർ ഒരു സവാള എന്നിവ ഇന്തുപ്പ് ചേർത്ത് കഴിക്കുക ഉപ്പു പഞ്ചസാര ചായ കാപ്പി ഇറച്ചി മീൻ മുട്ട എന്നിവയൊന്നും കഴിക്കാൻ പാടില്ല തിങ്കളാഴ്ച്ച രാവിലെ മുതൽ തിരുമ്മാൻ തുടങ്ങാം
അന്ന് മുതൽ കഷായം കഴിക്കാൻ തുടങ്ങാം
11 ദിവസം കൊണ്ടു വേദന മാറും എങ്കിലും മൂന്ന് മാസം തുടർച്ചയായി കഷായം കുടിക്കേണ്ടി വരും ഭക്ഷണ രീതി മുഴുവനും മാറ്റിയാൽ ജീവിതത്തോലിരിക്കലും നിങ്ങൾക്കീ അസുഖമുണ്ടാവില്ല
അവരെല്ലാം സമ്മതിച്ചു കാരണം ഒറ്റ ദിവസം കൊണ്ടുതന്നെ അത്രയേറെ അവശതയിൽ ആയിരുന്നവർ
ഞാൻ കോളേജിൽ പോവാനായി ഇറങ്ങി
അമിതവണ്ണവും ഏതു സമയത്തും അമിതമായ ആഹാരം കഴിച്ചു യാതൊരു ജോലിയും ചെയ്യാതെ വെറുതെയിരിക്കുന്നതാണ് അവരുടെ രോഗ കാരണം ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പു അലിഞ്ഞു പോവാനുള്ള മരുന്ന് വേരാണ് കുടിക്കാൻ കൊടുത്തേക്കുന്നത്
അതും കഴിച്ചു കഷായവും കുടിച്ചു കൃത്യമായി പഥ്യവും നോക്കി ഒന്നോ രണ്ടോ തവണ പുറം മാത്രം തിരുമ്മിയാൽ മാറാവുന്ന അസുഖത്തിനാണ് ഞാനവർക്ക്
💬 Comments
View all comments