0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]

Author : Vethalam Read All Parts 284.6K

കേട്ടല്ലോ വേണ്ടിവന്നാൽ മൂന്നിനേം ഞാനങ്ങു കൊണ്ടു പോകും  എന്നിട്ട് നല്ല നായന്മാർ പിള്ളേര് കെട്ടികൊണ്ടും പോവും  നിങ്ങള് കെട്ടിയവനും കെട്ടിയോളും ഇവിടെ മൂഞ്ചിയിരിക്കും

എന്റെ പൊന്നെ ചതിക്കല്ലേ ഇവിടിപ്പോ അവരെ ഉണ്ടാക്കി ഇത്രേം വളർത്തിയ ഞങ്ങളല്ല ല്ലോ നീയല്ലേ മക്കളുടെ അവസാന വാക്ക് നിന്റിഷ്ട്ടം പോലെ എന്നാന്നു വെച്ചാ ചെയ്യ്

അങ്ങനെ വഴിക്കു വാ

എന്റെ കൂടെ ഇന്ന് രാത്രി മോള് കഴിയുന്നതിൽ നിങ്ങൾക്ക് വിഷമമൊന്നുമില്ല ല്ലോ ഉണ്ടേൽ ഇപ്പൊ പറയണം

പോടാ പത്ത് വയസ്സ് കഴിഞ്ഞു എന്റെ മൂന്നു മക്കളെയും അവരുടെ വാപ്പാടെ കൂടെ പോലും ഞാൻ ഒരു രാത്രി കിടത്തിയിട്ടില്ല പക്ഷെ നിന്റെ കൂടെ എത്ര ദിവസം അവള് കിടന്നാലും എനിക്കൊരു പേടിയുമില്ല

അതെന്നാ നിങ്ങൾക്ക് പേടിയില്ലാത്തെ ഞാനത്രയ്ക്ക് നല്ലവനൊന്നുമല്ല

നീ ആള് നല്ലവനല്ല എന്ന് എനിക്ക് ശരിക്കറിയാലോ പക്ഷെ അവൾ നിന്റെ കൂടെയുള്ളതിനേക്കാൾ സുരക്ഷിതമായി ഈ ദുനിയാവിൽ ഒരിടത്തും കഴിയൂല എന്നെനിക്ക് ഉറപ്പാ

ഞാൻ തിരിച്ചിറങ്ങി പോന്നു

പാവം ഇത്ത ഞാനവരെ ചതിക്കുകയാണല്ലോ എന്നൊരു തോന്നൽ അവരെന്തുമാത്രം എന്നെ വിശ്വസിക്കുന്നു

ഇക്കയെ ഇത്ത ചതിക്കുന്നു ഇത്തയെ ഞാൻ ചതിക്കുന്നു

മറ്റൊരുത്തനുമായി വാക്കുറപ്പിച്ചു വെച്ചു സമീറ എന്നെയും അവനെയും ഒരുമിച്ചു ചതിക്കുന്നു

അല്ലേൽ തന്നെ ഇതിലൊക്കെ എന്ത് കാര്യം ആകെയുള്ള ഒരു ജീവിതം  അതങ്ങു ആസ്വദിച്ചു പോകുക ഇവിടെ ആരും നല്ലവരല്ല ഞാൻ തന്നെ എന്റെ തെറ്റുകളെ ന്യായികരിച്ചു സമാധാനിച്ചു

വാതിൽക്കൽ തന്നെയവൾ കാത്തു നിൽക്കുന്നു

ഉമ്മി സമ്മതിച്ചോ

ഉവ്വല്ലോ

ഒന്നും പറഞ്ഞില്ലേ

സമ്മതിച്ചില്ലേൽ ഞാൻ നിന്നെ എന്റെ വീട്ടിലേക്കു കൊണ്ടു പോകും എന്ന്

💬 Comments

View all comments