0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 400.1K

എനിക്കത് നന്നായി വേദനിച്ചു

ഞാൻ കമ്പിയിൽ പിടിച്ചിരുന്ന കൈ താഴ്ത്തി പുറകോട്ടാക്കി  കുറച്ചു കുനിഞ്ഞു പിടുത്തം കിട്ടിയത് അയാളുടെ വൃഷണ സഞ്ചിയിലാണ്  കയ്യിൽ കിട്ടിയ അയാളുടെ ഒരുണ്ട ഞാൻ ഞെരിച്ചുടച്ചു

അമ്മേ......അയാളുടെ അലർച്ച വണ്ടിയിൽ മുഴങ്ങി

ഞാൻ പെട്ടെന്ന് കൈ വലിച്ചു പഴയ പോലെ കമ്പിയിൽ പിടിച്ചു നിന്നു

അയാളുടെ കാറിച്ച കേട്ടു ആരോ ബെല്ലടിച്ചു  ബസ് നിന്നു

എല്ലാവരും അയാളെ നോക്കി  ഞാനും തിരിഞ്ഞു നോക്കി

എന്ത് പറ്റി

എവിടുന്നോ നുഴഞ്ഞു കയറി വന്ന കണ്ടക്ടർ അയാളോട് ചോദിച്ചു

അയാൾക്ക് മിണ്ടാൻ വയ്യ രണ്ട് കണ്ണും മിഴിഞ്ഞു നിൽക്കുന്നു

ഞാൻ പെട്ടെന്ന് കൈ വലിച്ചപ്പോൾ അയാളുടെ പോളിസ്റ്റർ മുണ്ടിന്റെ കുത്തു അഴിഞ്ഞിരുന്നു അയാൾ മുണ്ടിൽ പിടിച്ചു കൊണ്ടാണ് നിന്നത്

കണ്ടക്ടർക്ക് കാര്യം മനസിലായി അയാൾ ഇത് പോലെ എത്രയോ പേരെ ദിവസവും കാണുന്നതാണ്

ഇത്ര മൂത്തു നിൽക്കുവാണേൽ വല്ല മുരിക്കിലും പോയി കേറടോ  ചുമ്മാ ആമ്പിള്ളേർക്ക് പണിയുണ്ടാക്കാതെ  താനെടുത്ത ടിക്കറ്റു നാല് സ്റ്റോപ്പ് പുറകിലല്ലേ രണ്ട് രൂപ അമ്പതു പൈസ കൂടി തന്നിട്ട് ഇറങ്ങി പോടോ കണ്ടക്ടർ അയാളോട് പറഞ്ഞു

അയാളാകെ ചമ്മി നാറി  ഒരു അഞ്ചു രൂപ നോട്ട് കണ്ടക്ടറുടെ കയ്യിൽ കൊടുത്തിട്ട് അയാൾ തിരക്കിനിടയിലൂടെ എങ്ങനെയോ ബസിൽ നിന്നിറങ്ങി പോയി

പാ.....പാ....

റൈറ്റ്....കണ്ടക്ടർ ബെല്ലടിച്ചു ബസ് മുന്നോട്ട് നീങ്ങി

ഉണ്ണി അയാളെ എന്താ ചെയ്തെ?

ടീച്ചർ ചോദിച്ചു

ഞാനൊന്നും മിണ്ടാതെ ചിരിച്ചു കൊണ്ടു സീറ്റിന് മുകളിലെ കമ്പിയിൽ പിടിച്ചു നിന്നു

ടീച്ചർ എന്നോട് ഒട്ടിച്ചേർന്നാണ് നിൽക്കുന്നത് ടീച്ചറിന്റെ മുടിയിലെ കാച്ചിയ എണ്ണയുടെയും ഏതോ

💬 Comments

View all comments