Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
നിന്നാടി
എഴുനേറ്റ് റെഡിയാവെഡാ എന്നെ കൊണ്ടു വിട്
ബാത്ത് റൂമിൽ നിന്നറങ്ങി വന്നു ഡ്രസ്സ് ഇടുന്നതിനടിയിൽ ടീച്ചർ പറഞ്ഞു
ഞാൻ എഴുനേറ്റ് ബാത്ത് റൂമിൽ കയറി
കമ്പി ആയിട്ടിരിക്കുന്ന കൊണ്ട് മൂത്രം വരുന്നില്ല
ഞാൻ ടാപ്പ് തുറന്നു വെള്ളമെടുത്ത് മുഖമൊന്നു കഴുകി പുറത്തിറങ്ങി ഒരു കൈലി എടുത്ത് ഉടുത്ത് ഒരു ഷർട്ടൂമിട്ട് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു
അവളെന്റെ പുറകിൽ കയറിയിരുന്നു വയറിൽ വട്ടം ചുറ്റി പിടിച്ചു
ബൈക്ക് പറന്നു
4.45 നു ഞാൻ ബസ് സ്റ്റോപ്പിൽ ടീച്ചറെ ഇറക്കി വിട്ടു
ഇനിയും പത്ത് മിനിറ്റ് ഉണ്ട് സമാധാനമായോ
ഹോ ഇപ്പോഴാ എന്റെ ശ്വാസമൊന്നു നേരെ വന്നേ ഇനി നീ വിട്ടോ
അങ്ങനങ്ങു പോയാൽ എങ്ങനാടി
പോടാ പോടാ നടു റോട്ടിലാ അവന്റെയൊരു ശൃംഗാരം
എടി കോപ്പേ നിന്റെ കഴുത്തിൽ കിടക്കുന്നത് അഴിക്കാനാ വിളിച്ചേ അല്ലാതെ ശൃംഗാരിക്കാനല്ല
ഇപ്പൊ പണി കിട്ടിയേനെ താങ്ക്സ് ഡാ അവളാ മഞ്ഞ ചരട് ഊരിയെന്റെ കയ്യിൽ തന്നിട്ട് നടന്നകന്നു
അവരുടെ വീട്ടിലേക്കു തിരിഞ്ഞു കയറുന്നത് കണ്ടതും ഞാൻ ബൈക്ക് വിട്ടു പോരും വഴിയുള്ള തോട്ടിലെ വെള്ളത്തിലേക്കു ആ മഞ്ഞ ചരട് വലിച്ചെറിഞ്ഞു
വീട്ടിൽ എത്തുമ്പോൾ വാതിൽക്കൽ സീനത്ത് താത്ത കാത്തു നിൽക്കുന്നു
സമീറ വന്നില്ലേ ഞാൻ ബൈക്ക് ഓഫ് ചെയ്തു താക്കോൽ ഊരിയെടുത്തു കൊണ്ടു ചോദിച്ചു
അവൾ വന്നിരുന്നു ഞാൻ തിരിച്ചു പറഞ്ഞു വിട്ടു
എന്തിനു
തിരുമ്മു കഴിഞ്ഞു ഞാൻ അങ്ങോട്ട് ചെന്നിട്ട് ഇങ്ങു വന്നാ മതിയെന്ന് പറഞ്ഞു
അതെന്തിനാ അവൾ ഇവിടെയുണ്ടേൽ നിങ്ങൾക്കെന്താ
ഇന്നൊരു ദിവസം കൂടി എന്നെ തനിച്ചു
💬 Comments
View all comments