0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 590.7K

നീ പോരെ

ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്നു ഒരു സ്ട്രിപ്പ് ഗുളിക എടുത്ത് മൂന്നെണ്ണം അവളുടെ കയ്യിൽ കൊടുത്തു

  ഇത്  കൊടുത്തൊന്നു ടെസ്റ്റ് ചെയ്യ്  ഒക്കെ ആണേൽ അടുത്ത ദിവസം

അവളതു വാങ്ങി കയ്യിലിരുന്ന ചെറിയ കർച്ചീഫിൽ പൊതിഞ്ഞു ബാഗിൽ വെച്ചു

വാടി ഞാൻ താഴെ വിടാം

വേണ്ടെടാ നീ പൊക്കോ ഞാൻ നടന്നു വന്നോളാം  അവൾ നടന്നു

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തതും ഉണ്ണീ....എന്നൊരു വിളി കേട്ടു

തിരിഞ്ഞു നോക്കിയപ്പോൾ മല്ലിക ടീച്ചർ

ടീച്ചർ എന്റടുത്തേക്ക് നടന്നു വന്നു

ഞാൻ കുറച്ചു നേരമായി ആ സ്റ്റെപ്പിൽ നിൽക്കുന്നു നിന്റെ പഞ്ചാരയടി തീരട്ടെ ന്നു വിചാരിച്ചു മാറി നിന്നതാ

ആഹാ തുടങ്ങിയല്ലോ കൃമികടി നിനക്ക് വേറേ പണിയൊന്നുമില്ലേടി

എടാ പതുക്കെ പറ ഇവിടെ ഞാൻ നിന്റെ ടീച്ചറാ

ഈ ബുള്ളറ്റിന്റെ സൗണ്ട് ഉള്ളപ്പോ വേറാരും ഒന്നും കേൾക്കില്ല ന്നെ

എന്തിനാ എന്നെ വിളിച്ചേ

എന്റെ ചെക്കനെ ഒന്നടുത്ത് കാണാൻ വേണ്ടി വിളിച്ചതാ

ഓഹോ ആക്രി പെണ്ണിന് പ്രേമമോ

പോടാ മരമാക്രി ഞാൻ പോവാ

ടീച്ചർ പരിഭവിച്ചു തിരിഞ്ഞു നടന്നു കുറച്ചു ദൂരം ചെന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കി മനോഹരമായി ഒന്ന് ചിരിച്ചു  എന്നിട്ട് നല്ല സ്പീഡിൽ സ്റ്റെപ് കയറി മുകളിലേക്ക് പോയി

ഞാൻ വീട്ടിലേക്കും

രണ്ട് ദിവസങ്ങൾ ഒന്നും സംഭവിക്കാതെ കടന്നു പോയി

സൈനബ താത്ത എന്റെ കണ്ണിൽ പെടാതെ മുങ്ങി നടക്കുവാരുന്നു

സീനത്തു രാവിലെ വീട്ടിലേക്കു വരും ഞാനും സമീറയും കൂടിയാണ് അവരെ പിന്നീട് തിരുമ്മിയത്

അവളെ ഒഴിവാക്കാനവര് പരമാവധി ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല

മൂന്നാം

💬 Comments

View all comments