0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]

Author : Vethalam Read All Parts 346.8K

തന്ത അന്ന് നൂലുകെട്ടിനു ഇവിടെ വന്നപ്പോ അയാളുടെ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നിയതാ എനിക്ക് പിന്നെ ആ പെണ്ണിനെയെങ്ങാനും നീ കെട്ടുവാണേൽ കുടുംബക്കാരാവേണ്ടതാണല്ലോ എന്നോർത്തു മിണ്ടാതിരുന്നതാ

അതെന്നാടാ അയാൾ എന്നാ ചെയ്തെ

അന്നയാൾ എന്നോട് ചോദിക്കുവാ

ഈ നിസാര കാര്യത്തിനു ഈ നാട്ടുകാരെയൊക്കെ വിളിക്കണോ നിങ്ങൾ കുടുംബക്കാര് മാത്രം പോരെ ന്നു

എന്നിട്ട് നീയെന്നാ പറഞ്ഞു

വിളിച്ചു വരുത്തിയിട്ട് അപമാനിക്കാൻ കൊള്ളില്ല ല്ലോ അത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല

അതാ കല്യാണം വിളിച്ചിട്ടും ആരും വരാഞ്ഞേ ഏട്ടന്മാര് രണ്ടും അവിടന്നൊരു തുള്ളി വെള്ളം പോലും കുടിക്കാതെ തിരിച്ചു പോരുകേം ചെയ്തു

ആണോ ഞാൻ ശ്രദ്ധിച്ചില്ല

അവള് പോട്ടെടാ

അവള് പോയാൽ അതിനേക്കാൾ നല്ല നൂറു പെണ്ണുങ്ങളെ കിട്ടും നിനക്ക്

മ്മ്മ്മ്മ്......ഞാനൊന്നു മൂളി

സമീറയുടെ കാര്യം മറന്നു തുടങ്ങിയതായിരുന്നു പിന്നെയും ഉള്ളിൽ ഒരു പിടച്ചിൽ

മോനെന്തിയെടാ

അവനെ കഴിഞ്ഞ ദിവസം അമ്മായിഅമ്മ കൊണ്ടു പോയി ഇവൾക്ക് ഇപ്പൊ നോക്കാൻ പറ്റില്ല ല്ലോ

അവനവിടെ നിൽക്കുമോ ഏടത്തിയില്ലാതെ

രാത്രി മാത്രം കുറച്ചു പ്രശ്നമായിരുന്നു അച്ഛൻ എടുത്തോണ്ട് നടന്നു ഉറക്കും

ഇപ്പൊ അവനവിടങ്ങു സെറ്റായി

അപ്പൊ ഇവിടുത്തേ കാര്യങ്ങളോ

ഇവിടെ തത്കാലം ഞാനൊരു വേലക്കാരിയെ വെച്ചിട്ടുണ്ട് അവൾ ഉള്ളത് കൊണ്ട് കാര്യങ്ങളെല്ലാം നടന്നു പോവുന്നു

കാര്യങ്ങൾ എല്ലാം???

ഞാൻ ഒന്നൂടെ എടുത്ത് ചോദിച്ചു

ഒന്ന് പതുക്കെ പറയെടാ അല്ലേൽ തന്നെ അവൾക്കെന്നെ സംശയമാ

സാധനം എങ്ങനെയുണ്ട്

വല്ലതും നടന്നോ

അവളെ ഞാൻ പറഞ്ഞു സെറ്റാക്കിയിട്ടുണ്ട് പക്ഷെ സ്മിതേടെ കണ്ണു വെട്ടിച്ചു ഒന്നും നടക്കുന്നില്ല

രാത്രി അവൾ ഇവിടല്ലേ കിടക്കുന്നെ

അതേ

💬 Comments

View all comments