0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]

Author : Vethalam Read All Parts 428.3K

ഇവൻ വന്നോളും

എന്നാ എട്ടു മണിക്ക് ഞാനിങ്ങു വരാം ഇപ്പോ നമ്മള് പോകുവല്ലേ

പോകാം ആശാനേ ഞാനി ഡ്രസ്സ് ഒന്ന് മാറിയിട്ട് വരാം

അവൻ അകത്തേക്ക് കേറി പോയി

എത്ര ദിവസം വേണം ആശാനേ നന്നായിട്ട് ഓടിക്കാറാവണേൽ

അതിപ്പോ പഠിക്കാൻ വരുന്നവരുടെ ശ്രദ്ധയും കഴിവും ആഗ്രഹവും പോലിരിക്കും

എന്നാലും ആശാന്റെ ഒരു അനുഭവത്തിൽ എത്ര നാളു കൊണ്ടൊരാൾ പഠിക്കും

എന്താ നിന്റെ പേര്

ഉണ്ണി

ഉണ്ണി ഡ്രൈവിങ് എന്നത് എത്ര കാലം പഠിച്ചാലും തീരില്ല വണ്ടി ഒടിക്കാൻ പഠിക്കുന്നതിലല്ല എങ്ങനെ സമർത്ഥമായി ഓടിക്കുന്നു എന്നതിലാണ് കാര്യം

ആശാനേ പോയേക്കാം

അവർ വണ്ടിയുമായി പുറത്തേക്ക് പോയി

ഞാൻ ഗേറ്റ് അടച്ചു തിരിച്ചു വന്നു

മൂന്നു മണിക്കൂറോളം ആയിരിക്കുന്നു എണ്ണയിട്ടിട്ട് കണക്ക് പ്രകാരം ഇപ്പോ നീര് വറ്റി തുടങ്ങിയിട്ടുണ്ടാവും എണ്ണ വലിഞ്ഞെങ്കിൽ ഒന്നൂടെ ഇട്ടേക്കാം

ഞാൻ സ്മിതേടത്തി കിടക്കുന്ന മുറിയിലേക്ക് ചെന്നു

ഒരു സൈഡിലേക്ക് ചെരിഞ്ഞു നല്ല മയക്കത്തിലാണ്

ഞാൻ വിളിക്കാൻ നിൽക്കാതെ തിരിച്ചു അടുക്കളയിലേക്ക് നടന്നു

ജോളിയെ അവിടെങ്ങും കണ്ടില്ല

വീടിനു പുറത്തായി ഒരു ബാത്റൂം ഉണ്ട് ഇനി കുളിക്കാൻ പോയതാരിക്കുമോ ഞാനങ്ങോട്ട് നടന്നു

എന്റെ ഊഹം തെറ്റിയില്ല കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേൾക്കാം

ഞാനാ ഡോറിലൊന്നു പിടിച്ചു വലിച്ചു നോക്കി

അകത്ത് നിന്നു ലോക്ക് ചെയ്തിട്ടുണ്ട്

രണ്ട് വട്ടം ഡോറിൽ മുട്ടി

വെള്ളം വീഴുന്ന ഒച്ച നിലച്ചു

ആരാ അത്

ഞാനാ ജോളി ഉണ്ണി

എന്താ സാറെ

നീ വാതിലൊന്നു തുറന്നെ

സാറേ ഞാൻ കുളിക്കുവാ കഴിഞ്ഞില്ല

അതല്ലേ നിന്നോട് തുറക്കാൻ പറഞ്ഞെ

അവൾ

💬 Comments

View all comments