Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]
തോർത്തും എടുത്തു കുളത്തിങ്കലേക്കു നടന്നു
നിലാവ് അസ്തമിച്ചിട്ടില്ല നല്ല വെളിച്ചമുണ്ട് പുലരിയുടെ പൊൻ വെളിച്ചവും പതിയെ പരന്നു തുടങ്ങിയിരിക്കുന്നു
കുളത്തിന്റെ അടുത്തു ചെന്നപ്പോൾ അവിടെ രണ്ട് പെണ്ണുങ്ങൾ ഒരമ്മയും മോളും മോൾക്ക് ഒരു 18 വയസു.
ഒരു വെളുത്ത പോളിസ്റ്റർ പെറ്റി കോട്ടാണ് കുട്ടിയുടെ വേഷം
മുലക്കു മുകളിൽ വട്ടം കെട്ടിയുടുത്തിരിക്കുന്ന അടി പാവാടയാണ് അവളുടെ അമ്മ യുടെ വേഷം
മുലക്കണ്ണുകൾ പാവാടക്കു മുകളിൽ തെളിഞ്ഞു കാണാം മുട്ടിനു താഴേക്ക് നഗ്‌നമായ ഇരു നിറമുള്ള കാലുകൾ കണി കൊള്ളാം
ആ സ്ത്രീയെ ഇതിനു മുൻപ് കണ്ടിട്ടേയില്ലല്ലോ
എന്നെ കണ്ടതും അവരൊരു തുണിയെടുത്ത് ചുമലിലൂടെ പുതച്ചു നാണം മറച്ചു
നിങ്ങളേതാ ഇതിനു മുൻപ് ഇവിടെങ്ങും കണ്ടിട്ടില്ല ല്ലോ
ഞങ്ങള് പുതിയ താമസക്കാരാ ചേട്ടാ ആറു മാസം ആയെ ഉള്ളു ഇങ്ങോട്ട് വന്നിട്ട്
എവിടാ താമസിക്കുന്നെ
ചേട്ടനാ വലിയ വീട്ടിലെ അല്ലെ ബുള്ളറ്റ് ബൈക്കിൽ വരുന്നേ ഞാൻ കണ്ടിട്ടുണ്ട് ചേട്ടന്റെ വീടിന്റെ വടക്കേ പുറത്താ ഞങ്ങൾ സ്ഥലം മേടിച്ചേക്കുന്നെ
അവിടെ ആരുടെ സ്ഥലം
കുരുവിള ചേട്ടന്റെ..
ഓ അത് നിങ്ങളാണോ വാങ്ങിച്ചേ കെട്ടിയോന് എന്താ പണി
ചേട്ടന്റെയൊക്കെ ഓയിൽ മില്ലിലാ
ഞങ്ങടെ ഓയിൽ മില്ലിലോ എന്താ കെട്ടിയോന്റെ പേര്
ജോർജ്
ഞാനിപ്പോ മാറി തരാവേ
നിങ്ങൾ പതിയെ കുളിച്ചോളൂ ഞാൻ അക്കരെ കുളിച്ചോളാം
ഞാൻ ഉടുത്ത മുണ്ട് മാറാൻ നിന്നില്ല തോർത്തിനു വലിപ്പം കുറവാണ് ഷഡ്ഢി ഇട്ടിട്ടുമില്ല
സോപ്പും തോർത്തും പടിക്കെട്ടിൽ വെച്ചു കുളത്തിലേക്കിറങ്ങി അക്കരക്ക് നീന്തി
തിരിച്ചു മുങ്ങാം കുഴിയിട്ടു വന്നു
ഞാൻ സമ്മർ ഷോട്ട് അടിച്ചു തിരിച്ചു
💬 Comments
View all comments