0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 7 [Vethalam]

Author : Vethalam Read All Parts 216.3K

ഞാൻ കുഞ്ഞിനെ തൊട്ടിലിൽ ആട്ടും പോലെ കയ്യിൽ വെച്ചു പതിയെ ആട്ടി പാൽ മണമുള്ള കവിളിൽ ഒരു കുഞ്ഞുമ്മ കൊടുത്തു

കൊഞ്ചിച്ചു

ഇളവെയിൽ കൊണ്ടുവന്നത് കൊണ്ട് എന്റെ ശരീരത്തിന് നല്ല ചൂടുണ്ടായിരുന്നു

അതവന് ഇഷ്ട്ടപെട്ടു എന്ന് തോന്നുന്നു

എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു തൊട്ടിൽ ആട്ടും പോലെ ആട്ടികൊണ്ട് മുറിക്കുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു  കുഞ്ഞ് പതിയെ കണ്ണുകളടച്ചു ഉറങ്ങുവാൻ തുടങ്ങി

ടീച്ചർ ധൃതി പിടിച്ചു അടുക്കളയിൽ എന്തൊക്കെയോ ചെയ്യുകയാണ്

ഞാൻ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി

ആ ചൂട് നഷ്ട്ടപെട്ടതും അവൻ വീണ്ടും ചിണുങ്ങി കരഞ്ഞു തൊട്ടിലിൽ കിടന്ന കുഞ്ഞ് പുതപ്പ് എടുത്ത് പുതപ്പിച്ചു തൊട്ടിലാട്ടി കൊടുത്തു അവൻ വീണ്ടുമുറങ്ങി

ഞാൻ അടുക്കളയിലേക്ക് ചെന്നു

മോൻ എന്ത്യേ ഉണ്ണി?

അവനുറങ്ങി

ഇത്രപെട്ടെന്നോ എന്നിട്ടവനെ എവിടാ കിടത്തിയെ?

തൊട്ടിലിൽ

എന്നിട്ടവൻ ഉണർന്നില്ലേ

ഇല്ലല്ലോ നല്ല ഉറക്കമാ

നീയാള് കൊള്ളാമല്ലോ ഞാൻ എത്ര നേരമായെന്നോ അവനെയൊന്നു ഉറക്കാൻ പാട്പെടുന്നു

നീയെന്തേലും കഴിച്ചിട്ടാണോ വന്നേ

ഞാൻ കഴിച്ചിട്ടാ വന്നത് ടീച്ചറൊന്നും കഴിച്ചില്ല ല്ലോ വേഗം കഴിച്ചോ

ഞാൻ വെളുപ്പിന് തന്നെ കഴിക്കൂടാ  ഇവൻ ഉണ്ടായതിൽ പിന്നെ ആറു മണിക്ക് മുൻപേ ഞാൻ കഴിക്കും ഇപ്പൊ അതൊരു ശീലമായി

പിന്നെന്താ ഈ തിരക്ക് പിടിച്ചു ഉണ്ടാക്കുന്നെ?

ഉച്ചക്ക് എന്തേലും കഴിക്കണ്ടേ നമുക്ക്

ഉച്ചക്ക് കഴിക്കാനുള്ള ചോറും തന്നാ ഏട്ടത്തി വിട്ടത് നമുക്കത് പോരെ?

അത് നിനക്കുള്ളതല്ലേ കാണു?

എനിക്കു കുറച്ചു മതീലോ

അതെന്താ?

എന്റെ വയറു നിറയെ കുടിക്കാൻ പാലുണ്ടല്ലോ

അമ്പടാ നീയെന്റെ കൊച്ചിനെ പട്ടിണിയാക്കാൻ വന്നതാണോ

അവനുള്ളത് ഞാൻ മിച്ചം വെച്ചേക്കാം പോരെ

💬 Comments

View all comments