← Back to ഉന്നതങ്ങളിൽ [അഹമ്മദ്]

Comments

ഉന്നതങ്ങളിൽ [അഹമ്മദ്] · approved reader discussion

Manikuttan. R • 05-11-2019 14:51

Good one!!

Ahammed • 05-11-2019 15:54

Thankuu thankuu

rashid • 05-11-2019 07:35

സൂപ്പർ ആയിട്ടുണ്ട്

Ahammed • 05-11-2019 15:54

Thanks macha

Malayali • 04-11-2019 21:10

എഴുത്തുകാരനും ഒരു cpm ലൈനാ അല്ലേ..സ്വന്തം രാഷ്ട്രീയം കഥയിലൂടെ പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം..സമ്മതിച്ചിരിക്കുന്നു ആ കാഞ്ഞ ബുദ്ധിയെ..

Ahammed • 04-11-2019 21:45

രാഷ്ട്രീയം അതു ചുവപ്പ് തന്നെ ആണ് പക്ഷെ അതു ഞാൻ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് കരുതുന്നത് ചിലപ്പോൾ എന്റെ എയ്‌തുകളിൽ വന്നിട്ടുണ്ടെങ്കിൽ അതു അങ്ങനെ സംഭവിച്ചു പോകുന്നത് ആയിരിക്കാം

കംബികഥയുടെ അടിമ • 05-11-2019 15:54

അഹമ്മദ് സഖാവേ ലാൽ സലാം ??????????

അവതരണ ശൈലി കൊണ്ട് ആസ്വാദകർക്കു മുഷിപ്പിന് വക നൽകാതെ നല്ലൊരു കഥ സമ്മാനിച്ചു സൂപ്പർ ആയിട്ടുണ്ട്. ..ഇനിയും നല്ല ഹൃദയസ്പർശിയായ കഥകൾ പ്രതീക്ഷിക്കുന്നു ????????????????????????????????

Ahammed • 06-11-2019 02:23

സഖാവ് ആ വാക്കാണ് ഏറ്റവും അതികം ഞാൻ സ്നേഹിക്കുന്ന വാക്കുകളിൽ ഒന്ന് അവിടെ മറ്റൊന്നും നമ്മളെ വേർതിരിക്കുന്നില്ല അതാണ്‌ ആ വാക്കിന്റെ പ്രത്യേകത
എനിക്കു തന്ന പ്രോത്സാഹനങ്ങൾക്കു നന്ദി
ലാൽസലാം

Smitha • 05-11-2019 08:06

എഴുത്തുകാരൻ കഥ കണ്ടെത്തുന്നത് തന്റെ പരിസരങ്ങളിൽ തന്നെയാണ്. പരിസരം രാഷ്ട്രീയവും കൂടിയുൾപ്പെടുന്നതാണ്. സ്വാഭാവികമായും കഥയ്ക്കുവേണ്ടി മറ്റു കാര്യങ്ങൾ സ്വീകരിക്കുന്നതോടൊപ്പം രാഷ്ട്രീയവും കടന്നുവരും. കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തെ ശക്തമായി സ്വാധീനിച്ച രാഷ്ട്രീയം എന്ന നിലയിൽ തീർച്ചയായും മാർക്സിസവും കഥയിൽ കാണാൻ കഴിയും. ഇന്നലെകളിലെ കേരളത്തിൽ നിന്ന് ഇന്നിന്റെ കേരളത്തെ സൃഷ്ട്ടിച്ചതിൽ മാർക്സിസത്തിനു നല്ല പങ്കുണ്ട്.

അഭിപ്രായമാണ്.

Ahammed • 06-11-2019 02:25

അഭിപ്രായം അതു കമ്മ്യൂണിസത്തെ കുറിച്ചാവുമ്പോൾ മനസ്സിന് സന്തോഷം പകരുന്നു

Taniya • 04-11-2019 18:27

Thankuuuuuu....

Ahammed • 04-11-2019 19:03

???

Sumesh • 04-11-2019 18:16

അടിപൊളി

Ahammed • 04-11-2019 18:22

താങ്ക്സ് ബ്രോ

മരങ്ങോടൻ • 04-11-2019 15:05

ഇതെന്താണ് ബ്രോ..
ആദ്യത്തെ നന്മ നിറഞ്ഞവനിൽ ആരുടെയോ നാല് കുട്ടികളെ ഏറ്റെടുത്തു അതിലെ നായകൻ വെറും അഹമ്മദ്.
ഇതിപ്പോ ഈ കഥയിൽ പേര് ഹാരിസ് അഹമ്മദു അയാള് രണ്ടു മക്കളുള്ള സ്ത്രീയ വിവാഹം കഴിക്കുന്നു.

നിങ്ങള്ക് എഴുതാൻ കഴിവുണ്ട് പക്ഷെ റൂട്ട് മാറ്റി പിടിക്കണം...

Ahammed • 04-11-2019 15:17

ബ്രോ ഇത് ഞാൻ പറഞ്ഞല്ലോ നന്മ നിറഞ്ഞവൻ എന്ന കഥ എഴുതുമ്പോൾ എനിക്ക് തോന്നിയിട്ടുള്ള മറ്റൊരു ആശയം ആണിത് അതു അന്നു എഴുതി ഇന്നു തന്നു എന്നുമാത്രം ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരു കഥ റൂട്ട് മാറ്റി പണിപ്പുരയിൽ ഉണ്ട്

ashiiii • 04-11-2019 14:31

ith katha anodoo verpikaan

ashiiii • 04-11-2019 14:32

enth kathaya

Ahammed • 04-11-2019 14:50

ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി ഞാൻ നന്നായിക്കോളാം

ashiiii • 04-11-2019 20:19

hahahaha ningalk naloru theme kitanit ann ezhutan elaam ariyaa..
email id taramo njan oru story theme taraam...

Ahammed • 04-11-2019 20:40

അതല്ല ബ്രോ ഞാൻ പറഞ്ഞല്ലോ നന്മ നിറഞ്ഞവൻ എന്ന കഥ എയുതുബോൾ വന്ന മറ്റൊരു ആശയം ആണിത് അതു അന്നുതന്നെ എഴുതിയിരുന്നു പക്ഷെ രണ്ടും ഒന്നുതന്നെ ആയപ്പോൾ ഞാൻ പബ്ലിഷ് ചെയ്തില്ല ഇന്നലെ മറ്റൊരു കഥ വായിച്ചപ്പോൾ ആണ് ഇതൊന്നു പബ്ലിഷ് ചെയ്യണം എന്ന് തോന്നിയത് അപ്പോൾ അതങ്ങ് പബ്ലിഷ് ചെയ്തു എന്ന് മാത്രം
പിന്നെ താങ്കളുടെ കയ്യിൽ തീം ഉണ്ടെങ്കിൽ നമുക്ക് തീർച്ചയായും എയ്തികളയാം
NB : dayavayi email share cheyyaruthu ban aavum

N N R • 04-11-2019 13:39

Super bro

  വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം…

Ahammed • 04-11-2019 13:45

Njanum santhoshikkunnu

പേരില്ലാത്തവർ • 04-11-2019 13:02

Al kiduveeeeee??????

Ahammed • 04-11-2019 13:44

Al thankuu

Sharafu • 04-11-2019 12:53

Super

Ahammed • 04-11-2019 13:44

Thanks macha

John • 05-11-2019 15:05

Pls.the 2nd PAGE.please.....pls
...

Thoolika • 04-11-2019 12:39

?????
ഇഷ്ടഇഷ്ടപെട്ടു.  വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം...
തൂലിക...

Ahammed • 04-11-2019 13:44

Thanks thoolika
Ee kadha njan nanma niranjavanoppam thanne poorthiyaakiyirunnu but annu postyilla innale albichayante iruttinte makkal vayichappol ithonnu postaam ennu karuthi

NIKHIL • 04-11-2019 12:10

Kiduuuu

Ahammed • 04-11-2019 13:41

Thaku thaanku