Chapter Title : ഉണ്ണിയുടെ അമേരിക്ക [Unni]
ഒരു മദാമ്മയുടെ call വന്നു... നിങ്ങളെ Junior Developer ആയി സെലെക്റ്റ് ചെയ്തിരിക്കുന്നു എന്നു.. കൂടാതെ ആദ്യത്തെ 6 മാസം training ആയിരിക്കും എന്ന്...
അട കടവുളെ.. എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി. പിന്നെ ഒരു 5 മാസം കൊണ്ട് നടന്നത് എന്താണെന്ന് എനിക്ക് അറിയില്ല.. ഒരു പൈസ പോലും കയ്യില് നിന്നു ചിലവായില്ല.. ചെന്നൈ യിലെ ആമേരികൻ എംബസിയിൽ വിസ ഇന്റർവ്യൂ നു പോകാൻ ഉള്ള പൈസ പോലും അമ്മൂമ്മ എനിക്ക് അയച്ചു തന്നു. പിന്നെ ടിക്കറ്റും കമ്പനി തന്നെ തന്നു
എന്നെ ഏറ്റവും പിടിച്ചു കുലുക്കിയത് ഇതൊന്നും അല്ല. ഓഫർ ലെറ്ററിൽ കണ്ട എന്റെ salary കണ്ടപ്പോൾ ആണ്. ഒരു കൂലിപ്പണിക്കാരൻ അവന്റെ ആയുസില് മുഴുവന്‍ പണി എടുത്താൽ കിട്ടുന്ന മൊത്തം തുക ആണ് എന്റെ ഒരു വർഷത്തെ ശമ്പളം ..
അങ്ങനെ ഒരു ഞായറാഴ്ച വെളുപ്പാൻ കാലത്ത് ആയിരുന്നു എന്റെ ഫ്ലൈറ്റ്. Connected flight ആണ്.. ദുബായ് വഴി ആണ് പോകുന്നത്. ആദ്യം ആയി ഫ്ലൈറ്റ് യാത്ര ചെയ്യുന്നതിന്റേത് ആയ എല്ലാ ഭയവും ഞാൻ ഉള്ളില് ഒതുക്കി സീറ്റ് ബെൽറ്റും ഇട്ട് ഇരുന്നു.....
മുന്നില് നിന്നു ഒരു ആറ്റൻ ചരക്ക് എന്റെ അടുത്ത് വന്നിരുന്നു.. ഒരു ജാഡക്കാരി. ഒന്ന് മുഖത്തോട്ട് പോലും നോക്കിയില്ല.. പുള്ളിക്കാരിയുടെ ബോഡിങ് പാസ് കണ്ടപ്പോൾ ദുബായിലോട്ടാണെന്ന് മനസിലായി.. അവള് ഒരു ഹെട്സെറ്റും വച്ച് കണ്ണും പൂട്ടി ഇരിപ്പ് തുടങ്ങി.... ഇത്രയും നല്ല ചരക്ക് അടുത്ത ഇരുന്നിട്ടും ഒന്ന് മിണ്ടാന് പോലും പറ്റുന്നില്ലല്ലോ എന്ന വിഷമത്തിൽ ഞാൻ urangippoyi.
💬 Comments
View all comments