0%

Chapter Title : UP-സരസ്സു 4

Author : AniKuttan Read All Parts 357

തല്ലിയൊടിച്ചു ലോക്കപ്പില്‍ ഇടുന്നതിനെ കുറിച്ചായിരുന്നു. ഇത്രയും സുന്ദരിയായ ആമിനയെ കണ്ടപ്പോള്‍ അവളെ വിവാഹം കഴിക്കണം എന്ന് ജസീം വല്ലാതെ മോഹിച്ചു പോയി. പക്ഷെ ഇതിപ്പോ പീഡന കേസിലെ ഇരയല്ലേ. പോരാത്തതിന് കൈക്കുഞ്ഞും പതിനാറു വയസ്സും!!!

എവിടെ നിന്നോ അത്തറിന്റെ മണം മൂക്കില്‍ തുളച്ചു കയറിയപ്പോഴാണ് ഇന്‍സ്പെക്ടര്‍ ജസീം എങ്ങോട്ടൊക്കെയോ നോക്കിയത്. അതാ കണ്മുന്നില്‍ മറ്റൊരു ഹൂറി. ആമിനയുടെ അത്രയും വരില്ലെങ്കിലും അവളും ഒരു ഹൂറി തന്നെ. അവള്‍ ആമിനയുടെ മുറിയിലേക്ക് കയറാന്‍ തുടങ്ങി. ഇന്‍സ്പെക്ടര്‍ ജസീം തടഞ്ഞു നിര്‍ത്തി. അവളോട്‌ കാര്യങ്ങള്‍ തിരക്കി.

പേര് സുബൈദ. വയസ്സ് പതിനെട്ടും ചില്ലറയും. ആമിനയുടെ മാമയുടെ മകള്‍ ആണ്. ആമിനയുടെ ഉറ്റ മിത്രവും.

ജസീം തലങ്ങും വിലങ്ങും ചോദിച്ചിട്ട് അവള്‍ അത് മാത്രം പറഞ്ഞില്ല. അവളുടെ ഫോണ്‍ നമ്പര്‍!

എന്തായാലും ആമിനയെ ചതിച്ച ആണാപ്പിറന്നവനെ അറിയില്ലെന്ന് അവള്‍ സത്യം ചെയ്തു.

ഇന്‍സ്പെക്ടര്‍ ജസ്സീമിനു സുബൈദയെ വല്ലാതെ ഇഷ്ടപ്പെട്ടു. അവളെ സ്വന്തമാക്കാന്‍ അയാള്‍ കരുക്കള്‍ നീക്കി.

കേസന്വേഷണം അതിന്റെ വഴിക്ക് നടന്നു. പ്രതിയെ മാത്രം കിട്ടിയില്ല. ഇന്‍സ്പെക്ടര്‍ ജസ്സീമിന്റെ കരിയറിലെ വലിയൊരു ബ്ലാക്ക് മാര്‍ക്ക് ആയിരുന്നു അത്. ആമിനയുടെ കുട്ടിക്ക് ഒരു വയസ്സായിട്ടും കുട്ടിയുടെ ബാപ്പയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആമിനയാണേല്‍ അതൊട്ട്‌ പറയുന്നുമില്ല.

എന്തായാലും ഇതിനിടയില്‍ ഇന്‍സ്പെക്ടര്‍ ജസീം സുബൈദയുടെ വീട്ടുകാരെ കണ്ടു സുബൈദയെ കെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി സുബൈദ സമ്മതിച്ചു. പക്ഷെ ഒരൊറ്റ കണ്ടീഷനില്‍. അവള്‍ക്കു ആമിനയെ പിരിഞ്ഞു ജീവിക്കാനാകില്ല. അത് കൊണ്ട് ആമിനയും ഇന്‍സ്പെക്ടര്‍ ജസീം കെട്ടണം.

ഒരു വെടിക്ക് രണ്ടു പക്ഷിയും ഒരു

💬 Comments

View all comments