Chapter Title : ഉപ്പയുടെ കറവ പശു 2 [Love]
അടുപ്പം കാണിക്കണം എന്തേലും ബുദ്ധിമുട്ട് സങ്കടം വന്നാൽ അപ്പോ പറയണം ഉപ്പയോടു എന്ന് പറഞ്ഞു.
ഞാൻ മൂളിക്കൊണ്ട് ഉപ്പയെ ചാരി യിരുന്നു ഉപ്പ എന്നെ ചേർത് പിടിച്ചു. ഞാൻ ഉപ്പയോടു ചോദിച്ചു ഉപ്പയെ തനിച്ചാക്കി ഞാൻ എവിടെയും പോകില്ല ഇവിടെ നിന്നോട്ടെ ഉപ്പ അല്ലാണ്ട് എനിക്ക് ആരും വേണ്ട ഞാൻ കരഞ്ഞു എന്റെ സങ്കടം കണ്ടിട്ട് ഉപ്പയും മെല്ലെ കണ്ണ് തുടച്ചു എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നു.
പിറ്റേന്ന് ഉപ്പ പോയി കഴിഞ്ഞു ഞാൻ ജോലിക്കു പോയി. ഉച്ച ആയപോഴേക്കും ഇക്ക അങ്ങോട്ട് വന്നു. എന്തിനാ വന്നേ എന്നൊക്കെ ചോദിച്ചു.
ഒന്നുമില്ല കാണാൻ എന്നൊക്കെ പറഞ്ഞു pinne തിരക്കു ഇല്ലാത്തതു കൊണ്ട് കുറച്ചു നേരം സംസാരിച്ചു. വന്നിട്ട് ഉപ്പയെ കണ്ടില്ലലോ എന്ന് ഞാൻ പറഞ്ഞാപ്പഴാണ് ഇക്ക ഞാൻ അങ്ങോട്ടും koode പോകുവാ എന്ന് പറഞ്ഞത്. എപ്പോഴാ ഇറങ്ങുന്നേ എന്ന് ചോദിച്ചു.
5മണി ആവും എന്ന് പറഞ്ഞു ഇക്ക കയ്യിൽ പിടിച്ചു ഒക്കെ പറഞ്ഞു ഉപ്പയെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു പോയി.
ഞാൻ എന്റെ ജോലിയിലേക്കും കടന്നു.
വൈകിട്ട് joli കഴിഞ്ഞു ഞാൻ ഇറങ്ങി നടന്നു വരുമ്പോഴാണ് അൻഷു വഴിയിൽ കാത്തു നില്കുന്നത് കണ്ടത്.
എന്നെ കണ്ടിട്ട് ആൾ അടുത്തേക്ക് വന്നു ഞാനൊന്നു ചിരിച്ചു ഉപ്പയെ കണ്ടില്ലേ എന്ന് ചോദിച്ചു.
കടയിൽ പോയിട്ട വന്നേ നിന്നെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി എന്ന് പറഞ്ഞു.
ഇനി എവിടെക്കാ എന്ന് ചോധിച്ചപോൾ വാ കേറൂ എന്ന് പറഞ്ഞു. വേണ്ട ബസിൽ പൊയ്ക്കോളാം എന്ന് പറഞ്ഞിട്ട് കേട്ടില്ല എന്നെയും
💬 Comments
View all comments