Chapter Title : ഉപ്പയുടെ കറവ പശു [Love]
കരുതി ലാബ് ടെക്‌നിക് പഠിച്ചു.
ഒരു ജോലിയും കിട്ടി കൂട്ടുകാരൊക്കെ ഇടക്ക് കാണുമെങ്കിലും അവർ കോളേജിലെ വിശേഷം പറയുമ്പോഴൊക്കെ ആഗ്രഹം തോന്നുമെങ്കിലും ഞാൻ ഉള്ള ജോലിയിൽ തൃപ്തി പെട്ടു.
അങ്ങനെ ആണ് ഗൾഫിലുള്ള അൻശുവിന്റെ ആലോചന വന്നേ ഉപ്പാടെ പരിചയത്തിൽ ഉണ്ടായിരുന്ന ഫ്രണ്ടിന്റെ മകൻ ആണ് നാട്ടിൽ ഡിഗ്രി പഠിച്ചു ഉപ്പാടെ ഒപ്പം പൊയ് ജോലി ചെയുന്നു.
ഒരു കൂട്ട് കുടുംബം പോലെ ആയിരുന്നെങ്കിലും അവരുടെ ഫാമിലിയിൽ സ്വത് തർക്കം വന്നു പലരും പിരിഞ്ഞു എന്നാണ് ഉപ്പ പറഞ്ഞത്.
അൻശുവിന്റെ ഫാമിലി ഇടത്തരം ആയകൊണ്ടും ഉപ്പയുടെ ഫ്രണ്ടിന്റെ കൂട്ടുകാരന്റെ മകൻ ആയകൊണ്ടും സമ്മതിച്ചു
അങ്ങനെ വിവാഹ നിച്ഛയം ചെക്കന്റെ ഉപ്പ നാട്ടിൽ വന്നു ഉമ്മയും പെങ്ങളും ഒക്കെ വന്നു നടത്തി തിരിച്ചു പൊയ് ചെക്കന്റെ നമ്പർ തന്നെങ്കിലും വിളിക്കാൻ എനിക്ക് ഫോൺ ഇല്ലാത്തതു കൊണ്ട് അൻഷു അവിടെന്നു ഒരു ഫോൺ എനിക്ക് അയച്ചു തന്നു ഒരു samsaung ഫോൺ android.
അങ്ങനെ ചെക്കന്റെ ഉമ്മ വന്നപ്പോ ഒരു പവന്റെ വളയും ഒരു മോതിരവും അവരുടെ ഉപ്പാടെ വക മോൾക്ക് എന്തേലും മേടിച്ചു കൊടുക്ക് എന്ന് പറഞ്ഞു 5000രൂപയും തന്നിട്ട് പോയത്. അതൊന്നും അല്ലായിരുന്നു ഉപ്പാക്ക് വേണ്ടി ഇരുന്നത് എന്റെ സന്തോഷം ആയിരുന്നു.
അങ്ങനെ ഫോണിൽ കൂടി എന്നെ ഒരൊന്നും പഠിപ്പിച്ചതും ഇക്ക തന്നെയാണ്. അങ്ങനെ ഇക്ക വിളിക്കുമ്പോഴൊക്കെ ഓരോ വിശേഷങ്ങളും പറയും ചിലപ്പോ രാത്രി വിളിക്കും അന്നേരം ഒക്കെ ഉപ്പ ഉറങ്ങും ഞാൻ ഫോണെടുത്തില്ലേൽ ആൾ പിണങ്ങും പിന്നെ ദേഷ്യം കാണിക്കും എനിക്ക് അത് സങ്കടം ആവും
💬 Comments
View all comments