Chapter Title : ഉപ്പയുടെ രാജകുമാരി [Love]
കഴിക്കുമ്പോൾ വേഗം തടിക്കും
സഫീ: ഇങ്ങൾ എന്നെ കണ്ടിട്ടുള്ളതല്ലേ ചെറുപ്പത്തിൽ ഇപ്പോ കുറച് തടിച്ചു അത്ര ഉള്ളു
ജമാൽ: അന്നേ ഞൻ ഒര് വട്ടമേ നോക്കിയൊള്ളു അന്ന് അറിയണ്ട് aa മുറിയിൽ വന്നപ്പോ പിന്നെ ഇപ്പോഴല്ലേ കണ്ടേ
സഫീ: ശീ ഇങ്ങൾ അത് മറന്നില്ലേ
ജമാൽ: എങ്ങനെ മറക്കാൻ കണ്ണിനു കുളിർമ കിട്ടുന്ന കാഴ്ച അല്ലെ മനസ്സിൽ കേറി പോയി
സഫീ: വൃത്തികെട്ടത് കൊച്ചിന് പിന്നെ കൊടുക്കണ്ടേ
ഒര് അടി കയ്യിക്കു അടിച്ചു കൊണ്ട് സഫി നോക്കി
അവളുടെ തുടയിൽ പിടിച്ചു അമർത്തി ഒര് പിച്ച് കൊടുത്തു ജമാൽ
സഫീ : ആഹ്ഹഹ്.. വേദനിക്കുന്നു വിട്
ജമാൽ പിടിവിട്ടു
സഫീ: എന്തൊരു പിച്ച വേദനിക്കുലെ മനുഷ്യന്
ജമാൽ: അപ്പോ എന്നെ തല്ലുമ്പോൾ എനിക്ക് കൊള്ളുന്നതോ
ജമാൽ: തുടക്കു അല്ലെ പിടിച്ചേ മൂലക്കു അല്ലല്ലോ പെണ്ണെ വേദനിക്കാൻ
സഫീ: അയ്യേ. ശ് വേണ്ടത്താതെ പറയു ഇങ്ങൾ അതൊക്കെ നോക്കിയകൊണ്ടല്ലേ
ജമാൽ: അപ്പോ നോക്കിയതാണോ കാണിച്ചു തന്നിട്ടല്ലേ
സഫീ: ആര് കാണിച്ചു
ജമാൽ: ഇയ്യ് തുറന്നു വച്ചേക്കുവല്ലായിരുന്നോ
സഫീ: എന്ത്
ജമാൽ: അതല്ല 😁ഡോർ അതല്ലേ കേറി വന്നപ്പോ കണ്ടേ
സഫീ: ഓ
ജമാൽ: നീയെന്ത് വിചാരിച്ചേ
സഫീ: ഒന്നുമില്ല, ആരും വരില്ലെന്നു കരുതി അതാ അടക്കാഞ്ഞേ
ജമാൽ: അതുകൊണ്ട് എന്താ ""നിന്റെ കാണാത്ത മാമ്പഴങ്ങൾ ഞാൻ കണ്ടല്ലോ""
സഫീ: അയ്യേ പോ അവിടെന്നു. ഇതുപോലെ കുറെ പാട്ടുകൾ ഉണ്ട്
ജമാൽ: മാമ്പഴത്തിന്റെ ആണോ 😁
സഫീ : പോ അവിടെന്നു അതല്ല
തട്ടം നേരെയിട്ട് അവൾ ഇരുന്നു
ജമാൽ
💬 Comments
View all comments