0%

Chapter Title : ഉപ്പയുടെ രാജകുമാരി [Love]

Author : kkstories Read All Parts 13.9K

നില്ക് ഇന്ന് ആദ്യമായി പുറത്തിറങ്ങിയതല്ലേ എല്ലായിടവും നല്ലോണം കണ്ടിട്ട് പോയ മതി.

സഫീ: വീട്ടിലെത്താൻ ലേറ്റ് ആവില്ലേ

ജമാൽ : അത് സാരല്ല

സഫീ: നമുക് എന്തേലും കഴിച്ചാലോ

ജമാൽ നേരെ വണ്ടി എടുത്തു ഒര് ഹോട്ടൽ ആൻഡ് റൂം അവിടെ കൊണ്ട് നിർത്തി.

ജമാൽ പോയി ഒര് റൂം എടുത്തു സഫീ നോക്കി നിന്നത് ഉള്ളു.

ജമാൽ സഫിയെ വിളിച് പതിയെ സ്റ്റെപ് കേറി മുകളിൽ പോയി.

സഫീ: നമുക് താഴെ ഇരിക്കായിരുന്നല്ലോ സ്ഥലം ഉണ്ടല്ലോ.

ജമാൽ:നമുക് ഉള്ള ഫുഡ് കൊണ്ട് വരും നീ വാ

സഫീ കൂടെ ചെന്നു

ഒര് മുറിയിലേക്ക് ആണ് സഫിയെ കൊണ്ട് പോയത്

സഫീ: ഇതെന്താ ഇവിടെ

ജമാൽ: കുറച്ചു നേരം റസ്റ്റ് എടുക്കാൻ നടന്നു ഷീണിച്ചതല്ലേ

സഫീ: ആ അതിന് റൂം വേണോ വീട്ടിൽ പോകുവല്ലേ

ജമാൽ: അതിനു മുന്നേ dr കാണണ്ടേ നീ ഒന്ന് കുളിച്ചു ഫ്രഷ് ആയിക്കോ ഇപ്പോ ഫുഡ് കൊണ്ട് വരും.

സഫീ: അത് വേണോ ഇവിടെ ഒക്കെ എങ്ങനാ സേഫ് ആണോ നമുക് കഴിച്ചു വേഗം പോയ പോരെ

ജമാൽ: പിന്നെ നിന്റ ഉമ്മയോട്. ഞൻ എന്ന മറുപടി പറയും ചെക്കപ്പ് നടത്തണ്ടേ

സഫീ: പിന്നെ

ജമാൽ: പോയി കുളിച്ചു വാ പെണ്ണെ

സഫീ ഡ്രസ്സ് എടുത്തു അകത്തു കേറി

കുളിച്ചു ഇറങ്ങി വന്നപ്പോഴേക്കും ഫുഡും കൊണ്ട് വന്നു.

ജമാൽ കുളിച്ചു വന്നപ്പോഴേക്കും സഫീ ഫുഡ് വിളമ്പി വച്ചു്

അവർ ഇരുവരും കഴിച്ചു

ജമാൽ കൈ കഴുകി ഹോട്ടൽ വിളിച് ഡ്രിങ്ക്സ് ചോദിച്ചു

💬 Comments

View all comments