Chapter Title : ഉപ്പയുടെ രാജകുമാരി [Love]
കാര്യങ്ങൾ പറഞ്ഞു കുറെ കൊല്ലം ആയി ചെയുന്നു നടക്കുന്നില്ല എന്ന് പറഞ്ഞു.
Dr : നിങ്ങൾ നോർമലി ചെയുന്ന പോലെ അല്ലെ പീരിയഡ്സ് കറക്റ്റ് ആയി നടക്കുന്നില്ലേ
അതൊക്കെ നടക്കുന്നുണ്ട് പ്രവാസി ആണ് താൻ എന്നൊക്കെ പറഞ്ഞു
അവളെ പരിശോധിച്ചിട്ട് വിറ്റാമിൻ ഗുളിക എഴുതി തന്നു തലേ ദിവസത്തെ മൂഡ് ഉറക്കം ഇല്ലാത്തതിന്റെ ആണ് എന്ന് പറഞ്ഞു. റസ്റ്റ് എടുക്ക് ഇനി തന്നെ ടെക്സ്റ്റ് ചെയ്തു നോക്കണം എന്ന് പറഞ്ഞു
ജമാൽ: ആയിക്കോട്ടെ ഞൻ ഹോസ്പിറ്റലിൽ വന്നു കണ്ടോളാ എന്ന് പറഞ്ഞു.
Dr ക്ക് പൈസ കൊടുത്തു ഇറങ്ങും വഴി
ജമാൽ: dr ഇവളും ആയി എനിക്ക് ശരീരിക ബന്ധത്തിൽ ഏർപെടുമ്പോൾ ബുദ്ധിമുട്ട് തോന്നാ ഇവൾ സഹകരിക്കുന്നില്ല താല്പര്യമില്ലാത്ത പോലെയാണ് അതിനു വല്ല മരുന്നും ഉണ്ടോ
Dr: എന്താ മോളെ കെട്യോൻ അല്ലെ രണ്ടാളും ഒരുമിച്ചു ഒരുപോലെ ഒരേ മനസോടെ ചെയ്യണം എന്നാലേ പൂർണ തൃപ്തി കിട്ടു അതുപോലെ ശുക്ലം യോനിയിലേക്ക് നന്നായി ചെല്ലണം അത് ആഗ്രഹിച്ചു കിടക്കുമ്പോഴേ കൂടുതൽ ഉദെജിക്ക പെടു
ജമാൽ: ശെരി dr പോവാണ്
അവിടെന്നു ഇറങ്ങി പോകും വഴി സഫീനാ അയാളോട് അതൊക്കെ പറയണോ ഞാനും ഇക്കയും നല്ല ബന്ധത്തിൽ തന്നെയാ എന്ന് പറഞ്ഞു
ജമാൽ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു റൂമിൽ എത്തി ബാഗ് പാക്ക് ചെയ്തു
സഫീ: ഇക്ക എനിക്ക് എന്തേലും കഴിക്കണം
ജമാൽ വിളിച് ഫുഡ് പറഞ്ഞു സ്റ്റാഫ് പയ്യൻ വന്നപ്പോൾ ഇന്നലെ കൊണ്ട് വന്ന സെയിം ബോട്ടിൽ ഒരെണ്ണം വേണം പെപ്സിയും വേണമെന്ന് പറഞ്ഞു സഫീന
💬 Comments
View all comments