0%

Chapter Title : ഉപ്പയുടെ രാജകുമാരി [Love]

Author : kkstories Read All Parts 13.8K

മുറ്റത്തു ഇരിപ്പാണ്. ജമാൽ വന്നു കാറിൽ നിന്നിറങ്ങി.

ഉമ്മ അകത്തേക്ക് വിളിച്

സഫീ മോളെ ഓൻ വന്നേക്കണ് ഇറങ്ങായറായോ

സഫീ: ആഹ് ഉമ്മ ഹ്ഹ്..

സഫീ പുറത്തേക്കു വന്നിട്ട്.

സഫീ: ഇക്ക കുറച്ചു നേരം കൂടി ഇരിക്ക് ഒന്ന് കുളിച്ചിട്ട് വരാം

സഫീ അകത്തേക്ക് പോയി കുളിയൊക്കെ കഴിഞ്ഞു ഡ്രസ് മാറി ഒര് റെഡ് ബ്ലാക്ക് ടോപ്പും ലെഗിൻസും മഫ്തയും ധരിച്ചു ബാഗും ആയി വന്നപ്പോൾ സഫീയെ കണ്ടു ചരക്ക് എന്ന് മനസ്സിൽ വിചാരിച്ചു ജമാൽ.

ജമാൽ അവളുടെ കയ്യിൽ നിന്നു ബാഗ് വാങ്ങി കാറിൽ വച്ചിട്ട്. ഉമ്മാടെ അടുത്തു പോയി.

ഉമ്മ: മോനെ അവിടെ ചെന്നിട്ട് വിളിക്കണട്ടെ ഓൾക് പ്രിശ്നം ഒന്നും ഉണ്ടാവില്ലെന്നു പ്രാർത്ഥിക്കാ.

സഫീ: ഞാനിറങ്ങട്ടെ ഉമ്മ

ഉമ്മ: സെരിന്ന പോയി വാ

രണ്ടാളും കാറിൽ കയറി യാത്ര തുടങ്ങി.

സഫീ: നമ്മൾ എവിടെക്കാണ് പോണേ

ജമാൽ: dr കാണാൻ

സഫീ: എന്തിനു ഏതു dr

ജമാൽ: എടി പൊട്ടി അന്നേ അവിടെന്നു രക്ഷിക്കാൻ ആണ് ഞാൻ പറഞ്ഞെ

സഫീ: അങ്ങനെ ആർന്നോ ഇനി ഉമ്മാനോട് എന്ത് പറയും

ജമാൽ: അത് ഞാൻ പറഞ്ഞോളാ നിനക്ക് ഒര് കുഴപ്പവും ഇല്ലെന്നും dr കണ്ടു മരുന്ന് മേടിച്ചെന്നും

സഫീ: ആ നമ്മൾ ഇപ്പോ എവിടെക്കാ പോണേ സെരിക്കും dr കാണാൻ ആണോ

ജമാൽ: ഒര് കാര്യം ചെയാ തത്കാലം എവിടേലും പോയി ഇരിക്കാ എന്നിട്ട് dr കണ്ടു എന്ന് പറഞ്ഞു ഒര് ചീട്ട് കാണിച്ചാൽ പോരെ എന്തേലും എഴുതിയത്

സഫീ: ആ മതി

ജമാൽ: അന്നെ

💬 Comments

View all comments