Chapter Title : ഉപ്പയും മക്കളും
വേണം എന്ന് അറിയാതെ നിന്നു ...
പിന്നെ അവര്‍ ഒന്നും സംസാരിച്ചില്ല .
സജ്ന വരുമ്പോള്‍ രാത്രി ഏഴു മണി ആയിരുന്നു ,,, അവളുടെ മുഖം ചുവന്ന് തുടുത്തിരുന്നു ,,,,,
" നമുക്ക് ഭക്ഷണം വാങ്ങി പോകാം അവിടെ ചെന്ന് ഒന്നും ഉണ്ടാക്കാന്‍ നിൽക്കണ്ട ""
ഹോട്ടലിലേക്ക് ചെന്നപ്പോള്‍ അത് അടക്കുന്നതാണ് കണ്ടത് കട ഉടമയോട്
" എന്തു പറ്റി അടക്കുന്നത് " ചോദിച്ചു
" ഹർത്താൽ ആണ് ചേട്ടാ ആരെയോ വെട്ടി കൊന്നിട്ടുണ്ട് ""
"അപ്പോ ബസ്സ് ഒന്നും ഇല്ല "
" ചേട്ടാ കിട്ടിയ വണ്ടിയില്‍ കയറി വേഗം പോയ്ക്കോ താ ഇവിടുന്ന് ഒരു മുന്നൂറു മീറ്റര്‍ അകലെ വെച്ച് ആണ് കൊന്നിരിക്കുന്നത് മാർക്കിസ്റ്റ് കാരൻ ആണ് കൊല്ലപ്പെട്ടത് ""
" വാ മക്കളെ " എന്ന് പറഞ്ഞ് അവരുടെ കൈകള്‍ പിടിച്ചു അയാള്‍ മുന്നോട്ട് നടന്നു ,,,,
തിരക്ക് പിടിച്ച ടൗൺ നിമിഷങ്ങള്‍ കൊണ്ട് കാലി ആകുന്നത് അയാള്‍ കണ്ടു ,, എല്ലാവരും വീട് പിടിക്കാന്‍ ഉള്ള തിരക്കിൽ ഒാടുന്നു ,,, അത് വഴിയേ വന്ന ഒാട്ടോ കൈ കാണിച്ച് നിർത്താതെ പോയി ..
" ഉപ്പ പേടിയാകുന്നു "
" എന്തിന് മോളെ " എന്ന് പറഞ്ഞ് അയാള്‍ സജ്നയെ ചേര്‍ത്ത് പിടിച്ചു ,,, അവള്‍ അങ്ങനെ ഉപ്പയെ ചാരി നിന്നു ...
പോലീസ് വണ്ടി വരുന്നത് കണ്ട് അയാള്‍ കൈ കാണിച്ചു ,, പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പുറത്ത് ഇറങ്ങി അതു വഴി വന്ന ഒാട്ടോക്ക് കൈ കാണിച്ചു ,, അത് നിറുത്തി പക്ഷേ അതില്‍ ആളുണ്ടായിരുന്നു,,,
" ടാ ഇവരെ കൂടി കൊണ്ടു പോ ഇന്ന് ഇനി വണ്ടി വേറെ കിട്ടില്ല ""
" ശരി സാര്‍ "
ഉള്ളില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇറങ്ങി മുന്നില്‍ കയറി പിന്നെ ഉണ്ടായിരുന്നത് ഒരു തള്ളയും ഒരാളും അവര്‍ തന്നെ ഇരിക്കുമ്പോള്‍ വണ്ടി നിറഞ്ഞിരുന്നു ,,, സൽമ കയറി അങ്ങോട്ടു നീങ്ങി ഇരുന്നു പിന്നെ അബു കയറി സജ്ന ഇരുന്നത് ഉപ്പയുടെ
💬 Comments
View all comments