0%

Chapter Title : Urangatha Raathrikal 1

Author : kkstories Read All Parts 284

ഗ്ലാസിൽ നിറയുന്ന മദ്യം ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു. അയാളുടെ ഗ്ലാസ് കാലിയാകുന്നതനുസരിച്ച് വിൽഫ്രഡ് വീണ്ടും അതു നിറച്ചുകൊടുത്തുകൊണ്ടുമിരുന്നു. രാത്രി 10 മണി. ജാൻസിയുടെ നിർദ്ദേശാനുസരണം റോസ് എന്തോ കഴിച്ചെന്നു വരുത്തി തന്റെ മുറിയിലെത്തി വാതിൽ ചാരി. മദ്യപിച്ച് ലക്കുകെട്ട് തോമസിനെ വിൽഫ്രഡും ജാൻസിയും ചേർന്ന് മുറിയിൽ കൊണ്ടുപോയി കിടത്തുകയും ചെയ്തു. പിന്നെ വിൽഫ്രഡ് ജാൻസിയെ നോക്കി. 'നീ ഒന്നും കഴിച്ചില്ലല്ലോ. പോയിക്കഴിച്ചിട്ടു വാ മോളേ.' ജാൻസി ചുറ്റും ഒന്നു നോക്കി. പിന്നെ ശബ്ദം താഴ്ത്തി. ‘റോസ് ഉറങ്ങിക്കാണത്തില്ല.' ‘നീ വരുമ്പഴേക്കും അവളുറങ്ങിക്കോളും.’ അയാൾ അവളെ ചേർത്തുപിടിച്ച് ആ ചുണ്ടുകളിൽ ഒന്നു ചുംബിച്ചു. 'ശോ...' ജാൻസി ഒന്നു പുളഞ്ഞു. "മൊത്തം വിയർപ്പാ. ഞാൻ ഒന്നു മേലു കഴുകീട്ടുവരാം.' 'നിന്റെ വിയർപ്പിനും ഒരു ഗന്ധമാ." അയാളുടെ ശബ്ദത്തിൽ വികാരം തിങ്ങി. അവൾ സ്നേഹത്തോടെ അയാളുടെ കൈകൾ വിടുവിച്ചു. 'പെട്ടെന്നുവരാം." കാത്തിൽ പറഞ്ഞിട്ട് പിൻവാങ്ങി. അമ്മ മേൽകഴുകി വന്നപ്പോൾ റോസ് കണ്ണടച്ച് ഉറക്കം നടിച്ചുകിടന്നു. ജാൻസി പുതിയൊരു നൈറ്റി എടുത്തുധരിക്കുന്നതും സാന്റൽ സ്പ്രേ ചെയ്യുന്നതും അവൾ ശ്രദ്ധിച്ചു. 'റോസ്..' ജാൻസി വിളിച്ചു. അവളനങ്ങിയില്ല. അവൾ ഉറങ്ങിയെന്നു കരുതിത്തന്നെ ജാൻസി പുറത്തേക്കു പോയി. റോസ് അസ്വസ്ഥയായി കിടക്കയിൽ എഴുന്നേറ്റിരുന്നു. ജാൻസി ചെല്ലുമ്പോൾ വരാന്തയിലിരുന്ന് സിഗററ്റ് വലിക്കുകയായിരുന്നു വിൽഫ്രഡ് പുറത്ത് റോഡിലെയും അടുത്ത വീടുകളിലെയുമൊക്കെ ബഹളങ്ങൾ അവസാനിച്ചുകഴിഞ്ഞിരുന്നു. ജാന്‍സി വരാന്തയിലെലൈറ്റണച്ചു. പിന്നെ വിൽഫ്രഡിന്റെ അടുത്തേക്ക് നീങ്ങിനിന്നു. അയാൾ സിഗററ്റ് കുറ്റി മുറ്റത്തേക്കെറിഞ്ഞിട്ട് അവളുടെ അരക്കെട്ടിൽ കൈചുറ്റി തന്നിലേക്ക് ചേർത്തുനിർത്തി. "ഈ അച്ചായന്റെ ഒരു കാര്യം.' ജാൻസി കൊഞ്ചി. പിന്നെ അയാളുടെ കഴുത്തിൽ കൈചുറ്റി ചേർന്നുനിന്നു. അയാൾ അവളുടെ

💬 Comments

View all comments