Chapter Title : Urangatha Raathrikal 3
വിളി കേട്ടു. ഇരുവരും അമ്പരന്നുപോയി. മൂന്ന് ഞൊടിയിടയിൽ റോസ്, കുര്യാക്കോസിനെ തള്ളിമാറ്റി എഴുന്നേറ്റു. 'മാറ് അച്ചായാ...' അപ്പോൾ ആ വിളി വീണ്ടും കേട്ടു. 'റോസ്. നീയിങ്ങോട്ടു വന്നേ...' മോളിക്കുട്ടിയാണ് കുര്യാക്കോസിന് ദേഷ്യവും സങ്കടവും ഒന്നിച്ചുണ്ടായി. " എല്ലാം ഒന്നു മൂത്തുവന്നപ്പേഴാണ് കഴുവർടമോടെ ഒടുക്കത്തെ വിളി' 'അങ്ങനെ പറയാതച്ചായാ. എന്തെങ്കിലും അത്യാവശ്യം ഉണ്ടായിട്ടായിരിക്കുമല്ലോ അമ്മച്ചി വിളിച്ചത്?' 'അത്യാവശ്യം. തേങ്ങാക്കൊല്,' 'അതൊന്നും സാരമില്ല. ഞാൻ ഇവിടെത്തന്നെയുണ്ടല്ലോ.’ അതും പറഞ്ഞ് അവൾ ഇച്ഛാഭംഗത്തോടെ നിൽക്കുന്ന അയാളുടെ ലിംഗത്തിൽ ഒന്നുകൂടി തടവി. 'തിരിച്ചുവരുമ്പം ഞാനിവനു വേണ്ടത്ര ഭക്ഷണം കൊടുത്തോളാം. പോരേ “ അർദ്ധസമ്മതത്തിലെന്നവണ്ണം കുര്യാക്കോസ് ഒന്നു മുളി, മോളിക്കുട്ടിയുടെ അടുത്ത വിളി വരുന്നതിനുമുമ്പ് റോസ് ചുരിദാറിന്റെ ടോപ്പും പാന്റും ധരിച്ചു. അടിവസ്ത്രങ്ങൾ ധരിക്കാനൊന്നും അവൾ മിനക്കെട്ടില്ല. വാതിൽ തുറന്ന് തിടുക്കത്തിൽ റോസ് പുറത്തേക്ക് പോയപ്പോൾ കുര്യാക്കോസ് അവളുടെ ആ ബായും പാന്റീസും എടുത്തു. പിന്നെ അതിൽ മണത്തു നോക്കി. റോസിന്റെ ഗന്ധം അതിൽ നിറഞ്ഞിട്ടുണ്ടെന്ന് അയാൾക്കു തോന്നി നീ എവിടെപ്പോയതാരുന്നു?' തന്റെ അരികിൽ റോസ് എത്തിയയുടനെ മോളിക്കുട്ടി തിരക്കി. 'അപ്പുറത്തുണ്ടായിരുന്നമ്മച്ചീ...' അവളുടെ ശബ്ദത്തിൽ ചെറിയ പതർച്ചയുണ്ടായിരുന്നു. മോളിക്കുട്ടി കള്ളം കണ്ടുപിടിക്കുന്നതുപോലെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. 'കുര്യച്ചായനെന്തിയേ?" "അറിയത്തില്ല. മുറീൽ കാണും.' 'ഉം. നീയൊന്നു ശ്രദ്ധിച്ചോണം. മുതുകാളേടെ സ്വഭാവമാ അയാൾക്ക്' ആ പറഞ്ഞതിന്റെ പൊരുൾ കാര്യമായൊന്നും റോസിനു പിടികിട്ടിയില്ല. എങ്കിലും അയാളിലെ കാമാസക്തിയെക്കുറിച്ച് എന്തോ സുചനയാണ് ലഭിച്ചതെന്നു മാത്രം കരുതി. നേരം ഇരുട്ടി. റോസ്, മോളിക്കുട്ടിക്ക് ഭക്ഷണം കൊടുത്തു. സാധാരണ അതിനുശേഷമാണ് അവൾ കഴിക്കാറ്. ഇന്നു പിന്നെ കുര്യാക്കോസുള്ളതുകൊണ്ട് അയാൾക്ക് ഭക്ഷണം വിളമ്പേണ്ട ജോലിയും
💬 Comments
View all comments