0%

Chapter Title : ഉർവശി ശാപം ഉപകാരം 2 [Danilo]

Author : Kambikathakal Read All Parts 1.9K

അവരുടെ സ്നേഹ ലാളനയിൽ കഴിയുക എന്ന് പറയുന്നതുപോലും ഒരു ഭാഗ്യമായി ഗോകുലിന് തോന്നി. വിളക് വെക്കലും അനുബന്ധ ചടങ്ങുകൾക്കു ശേഷം എല്ലാവരും വീണ്ടും ഇരുന്നു ചക്കപോളിയും വിശേഷം പറച്ചിലും തുടങ്ങി.

ഓമന : പ്രമീളെ.. നിന്നോട് സാഹചര്യം നോക്കി വേണം സംസാരിക്കാനെന്നു ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. പിള്ളേരിരിക്കുമ്പോഴാണോ അങ്ങനെ പറയുന്നേ.

പ്രമീള : ഓഹ്, ഇപ്പോ ഞാൻ പറഞ്ഞതാ പ്രശ്നം. പതിവില്ലാതെ സന്ധ്യക് ചക്ക പൊളിക്കലും, ചർച്ചയൊക്കെ കണ്ടതുകൊണ്ട് പറഞ്ഞതാ.

ഓമന : ഇവൻ വന്നതുകൊണ്ട് ലത ഒരു ചക്ക കൊണ്ടുവന്നു. അവൻ ഇതൊക്കെ അങ്ങനെ കഴിച്ചു കാണില്ല, അതുകൊണ്ട് അവനിതിരി പൊളിച്ചു കൊടുക്കാന്നു വിചാരിച്ചു. അത്രേ ഇവിടെ ഒള്ളു.

പ്രമീള : ഓ, പേരകിടവ് വന്നതിന്റെ ആഘോഷവായിരുന്നോ?

ഓമന : അതെന്നാടി അങ്ങനെ പറഞ്ഞെ, എനിക്ക് എന്റെ പേരക്കുട്ടികൾ എല്ലാരും ഒരേപോലെയല്ലേ. നിന്റെ മോനോട് ഞാൻ എന്നാ, എന്തെങ്കിലും കാര്യത്തിന് മാറ്റി നിർത്തിയിട്ടുണ്ടോ.

പ്രമീള : ഇവനെപ്പോലെത്തന്നെയാ, രാഹുലും . പാൽ പാത്രം എടുക്കാൻ ഇങ്ങോട്ടു വരാൻ പറഞ്ഞപ്പോ അവനെന്നാ പറഞ്ഞെന് അറിയോ, അവനെ ഇനി കണ്മുന്നിൽ കണ്ടാൽ ശെരിയാകുമെന്നാ മുത്തശ്ശി പറഞ്ഞെന്നു, അതുകൊണ്ട് അവനു പേടിയാ ഇങ്ങോട്ടു വരാനെന്നു.

ഓമന : അതേ, പിള്ളാരായാൽ ഇത്തിരി കുരുത്തകേടൊക്കെ കാണിക്കാം. ഒത്തിരി ആകരുത്. അവൻ ആ കല്ലടിക്കുന്ന സാമാനം വെച്ചു കളിച്ചു, എന്റെ ക്ടാവിന്റെ കണ്ണ് ഇപ്പഴും ശരിയായിട്ടില്ല. സിന്ധുനോട് ചോദിച്ചു നോക്ക് എത്ര തവണ ആശുപത്രിയിൽ കൊണ്ടുപോയെന്നു.

ലത : മതി ചേച്ചി.

പ്രമീള : അല്ലെങ്കിലും പണ്ടേ ചേട്ടനെക്കാളും എന്നെക്കാളും പ്രിയയോടാ

💬 Comments

View all comments