Chapter Title : ഉർവശി ശാപം ഉപകാരം 2 [Danilo]
കിടന്നു. പിറ്റേന്ന് ഗോഗുൽ സിന്ധുവിന്റെകൂടെ സിറ്റിയിൽ പോയി. അവനു ഫോൺ ഇല്ല എന്നറിഞ്ഞ സിന്ധു ആദ്യം അവനു ഒരു ഫോണും സിമും മേടിച്ചുകൊടുത്തു. ഗോകുലിന് വളരെയധികം സന്തോഷമായി. പിന്നീട് അവർ ഒരു തുണി കടയിൽ കയറി.
സേൽസ് ഗേൾ : യെസ്, മാഡം. എന്താണ് വേണ്ടത്.
സിന്ധു : ഇവന് കുറച്ചു ഡ്രസ്സ് നോക്കണം.
സേൽസ് ഗേൾ : ഓഹ്, ബോയ്സിന്റെ സെക്ഷൻ മുകളിലാണ്.
അങ്ങനെ അവർ മുകളിൽ പോയി ഗോകുലിന് ആവശ്യമുള്ള വസ്ത്രങ്ങളും മറ്റും വാങ്ങി. തിരികെ ഇറങ്ങി ബില്ല് ചെയ്യാൻ നിന്നു.
സെയിൽസ് ഗേൾ : മാഡം, പർച്ചീസ് കഴിഞ്ഞോ.
സിന്ധു : കഴിഞ്ഞു.
സെൽസ് ഗേൾ : അതെന്താ, മോനു മാത്രമേ മേടിക്കുന്നുള്ളോ, അമ്മക്ക് ഒന്നും വേണ്ടേ?
അത് കേട്ടതും ഗോഗുലും സിന്ധുവും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി. സിന്ധുവിനു ആ സേൽസ് ഗേൾ പറഞ്ഞതിൽ വളരെയധികം സന്ദോഷം തോന്നി. അവരുടെ കണ്ണുകൾ നിറഞ്ഞു. ഗോകുലിനും അവരുടെ സന്ദോഷ കണ്ണീർ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.
സേൽസ് ഗേൾ : എന്ത് പറ്റി മാഡം. ഞാൻ എന്തെങ്കിലും?
എന്നാൽ തൊണ്ട ഇടറിയ സിന്ധു മറുപടി പറയാൻ ബുദ്ധിമുട്ടുന്നത് കണ്ട ഗോഗുൽ അവരോടു മറുപടി പറഞ്ഞു.
ഗോഗുൽ : ഹേയ്, ഒന്നുമില്ല. ഞങ്ങളുടെ ഒരു ബന്ധു മരിച്ചിരുന്നു, അമ്മക്ക് അതെന്തോ ഓർമ്മ വന്നതാണ്. മാഡം ബില്ല് എടുത്തോളു.
സിന്ധുവിനു അവനും തന്നെ അമ്മയായി തന്നെ ചിത്രീകരിച്ചപ്പോൾ, അവളുടെ മനസാകെ സന്ദോഷംകൊണ്ട് നിറഞ്ഞു.
ശേഷം സ്കൂട്ടർ നന്നാകാൻ കൊടുത്താ വർക്ക് ഷോപ്പിൽ പോയി. സ്കൂട്ടർ നന്നാക്കിയിരുന്നു.ഇരുവരും
💬 Comments
View all comments