Chapter Title : ഉർവശി ശാപം ഉപകാരം 2 [Danilo]
പമ്പിൽ നിർത്തിയപ്പോൾ ഗോഗുൽ ഒന്ന് കണ്ണ് തുറന്നെങ്കിലും, വീണ്ടും അവൻ സീറ്റ് ബെൽറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്തു മയക്കം തുടർന്നു. പിന്നീട് ഗോഗുൽ എണീക്കുമ്പോൾ വീട് എത്താറായി എന്ന് പിന്നിൽ നിന്നും മുത്തശ്ശി പറഞ്ഞു. ഗോഗുൽ മുഖമൊക്കെ ഒന്ന് കൈകൊണ്ടു മൊത്തത്തിൽ തുടച്ചു ഉഷാറായി. വണ്ടി റോഡിൽ നിന്നും അല്പം മുകളിലേക്കു കയറി ഒരു വീടിന്റെ മുറ്റത്തു പാർക്ക് ചെയ്തു . ഡ്രൈവർ അവനെ നോക്കി ഒന്ന് ചിരിച്ചു ഹാൻഡ് ബ്രയിക്കും വലിച്ചിട്ടു പുറത്തേക്കിറങ്ങി. ഒരു സ്ത്രീ മുന്നിൽ തന്നെ എളിയിൽ കൈകുത്തി നിൽക്കുന്നുണ്ട്, ഗോഗുലും സീറ്റ് ബെൽറ്റ് ഊരി ഡോർ തുറന്നു പുറത്തേക് ഇറങ്ങി.
"ഹമ്പട, ഇതാരാ ?'
അല്പം കൊഴുത്ത ഒരു സ്ത്രീ ഗോഗുലിനെ കണ്ടതും അവന്റെ അടുത്തേക് നടന്നടുത്തു., കൈലിയും ഫുൾ സ്ലീവ് ഷർട്ടും തോളത്തു ഒരു തോർത്തുമാണ് വേഷം. പാതിയും നരച്ച മുടി. കറുത്ത ചുണ്ടുകൾ. ഇരു നിറം. പീരിയഡ്‌സ് നിന്നുതുടങ്ങിയതിന്റെ പാടുകൾ ആ പ്രായത്തിന്റെ പാടുകൾ വീണ കവിളുകളിൽ തെളിഞ്ഞിരിക്കുന്നു. ലത 63 വയസ് ,ഓമനയുടെ ഉറ്റ തോഴി. അത്ര സാമ്പത്തികമൊന്നും ഇല്ല, ഓമനയുടെ പറമ്പിലെ പണികളും പശുവിനെ കറക്കലും പുല്ലു ചെത്തലൊക്കെയാണ് അവരുടെ ഇപ്പോഴത്തെ ജോലി. കെട്ടിയോൻ ഒരു ടാങ്കർ ആയതുകൊണ്ട് നേരത്തെ വിസ കിട്ടി. ഒരു മോൾ ഉള്ളത് കല്യാണം കഴിഞ്ഞു കെട്ടിയോന്റെകൂടെ എറണാകുളത്താണ്.അവർ വന്നു അവനെ ചേർത്തു നിർത്തി.
ലത : യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു, മലയാളവൊക്കെ അറിയാവോ.
ഗോഗുൽ : അറിയാം
ലത: ആഹാ, എന്റെ പേര് ലത , നിന്റെ മുത്തശ്ശിടെ കൂട്ടുകാരിയാ.
അവർ
💬 Comments
View all comments