Chapter Title : ഉർവശി ശാപം ഉപകാരം 2 [Danilo]
കാണണമെന്ന് ഉണ്ടായിരുന്നു. പക്ഷെ സിന്ധുവിനു പെട്ടെന്ന് വേദന കൂടി, രക്തവും നിക്കുന്നില്ല അങ്ങനെ ആകെ വല്ലാത്ത ഒരവസ്ഥ. പ്രസന്നാനും വയ്യാതെ കിടക്കുന്നു.അങ്ങനെ സിന്ധു പ്രസവിച്ചു. പക്ഷെ അവൾക്കു ഇനി അധികനേരമില്ല എന്നാണ് ഡോക്ടർ പറഞത്. അങ്ങനെ മരണത്തിന്റെ വക്കിൽ നിക്കുന്ന സിന്ധുവിനെ വേണ്ടിലേറ്ററിൽ ആക്കി. പ്രേതീക്ഷിക്കണ്ടാന്ന് ഡോക്ടർമാർ വിധിയെഴുതി. ചോര കുഞ്ഞിനേയും കൊണ്ടു ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ആകെ വലഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം ലതയുടെ മരുമകൻ എന്നെ കാണാൻ വന്നു. പ്രിയ പ്രസവിച്ചെന്നും, ജനിച്ച കുട്ടി മരിച്ചെന്നു പറഞ്ഞു. അങ്ങനെ ആകെ സങ്കടത്തിലായ എന്നോട് ലത ഒരു കാര്യം പറഞ്ഞു. മരിക്കുമെന്ന് ഉറപ്പിച്ച സിന്ധുവിനെ പ്രതീക്ഷിച്ചു നിക്കുന്നതിനേക്കാൾ നല്ലത് നമുക്കു ഈ കുഞ്ഞിനെ പ്രിയയെ ഏൽപ്പികാം. അവള് ഒരു പക്ഷെ കുഞ്ഞ് മരിച്ചതറിഞ്ഞിട്ടില്ലെങ്കിൽ അതെല്ലാവര്ക്കും ഒരു സന്തോഷവും ആകും.കൂടാതെ സിന്ധു വളർന്ന അനാഥാലയത്തിലെ ഒരു കന്യാസ്ത്രീ ആയിരുന്നു അന്ന് അവിടെ ഡോക്ടർ ആയിരുന്നത്, അവർ ഞങ്ങളെ എല്ലാത്തിനും സഹായിച്ചു. അങ്ങനെ കൃഷ്ണനെ വിവരമറിയിച്ചു ആംബുലെൻസിൽ ഇവനെ ഇവിടെ എത്തിച്ചു. പ്രിയ അവള് പ്രസവിച്ച അവളുടെ സ്വന്തം കുട്ടിയാണെന്ന് കരുതി അവനെ വളർത്തി. പക്ഷെ വെണ്ടിലേറ്ററിൽ കിടന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിന്ധു കണ്ണ് തുറന്നു. അപ്പഴും ലത എന്നെ സഹായിച്ചു. പ്രസന്നനും സിന്ധുവിനും അറിയില്ല കുട്ടിയെകുറിച്ച്, രണ്ടുപേരും കുട്ടിയെ കണ്ടിട്ടുമില്ല അതുകൊണ്ടുതന്നെ അവരോടു അവളുടെ കുട്ടി ജനിച്ചപ്പോൾ മരിച്ചുപോയെന്നു വരുത്തിതീർക്കാൻ പറഞ്ഞു. കുഞ്ഞിനെ ഒന്ന് കണ്ടിട്ടുപോലും ഇല്ലാത്തതുകൊണ്ട്, അപ്പോഴുണ്ടാകുന്ന ഒരു സങ്കടമേ അവർക്കുണ്ടാകുകയുള്ളു. ഞാൻ സ്വയം ക്ഷപ്പിച്ചുകൊണ്ടു അവരെ അതുപറഞ്ഞു മനസിലാക്കി. സിന്ധു ഒരു
💬 Comments
View all comments