0%

Chapter Title : ഉർവശി ശാപം ഉപകാരം 2 [Danilo]

Author : Kambikathakal Read All Parts 1.9K

തന്റെ പേരന്റസ് റിക്കവർ അയി. നിങ്ങൾക്കു അവരയും കൂട്ടി ഇന്നുതന്നെ മടങ്ങാം. ബട്ട്‌ മിനിമം 2 മന്ത്സ്‌ കഴിയാതെ പുറത്തിറങ്ങാൻ പാടില്ല. നല്ല ഹൈജിനിക് ആയ ac മുറിയിൽ റസ്റ്റ്‌ എടുക്കണം. കൂടാതെ ബാക്കി ചെക്കപ്പുകൾ നോക്കാനുള്ള സൗകര്യം നിങ്ങളുടെ അടുത്തുള്ള ഹോസ്പിറ്റലിലേക്കുഞാൻ റെഫർ ചെയ്തു തരം. മോൻ ഇപ്പോൾ ഹാപ്പി ആയില്ലേ.

ഗോകുലിനും, മറ്റുള്ളവർക്കും ഇത് വിശ്വസിക്കാൻ സാധിച്ചില്ല, സന്തോഷംകൊണ്ട് മരവിച്ച അവസ്ഥ, അതായിരുന്നു എല്ലാവർക്കും.

ഗ്ലാടിസ് സിസ്റ്റർ : എനിക്കും പ്രസന്നാനും ഇത് നേരത്തെ അറിയാമായിരുന്നു. പക്ഷെ ഡോക്ടർ തന്നെ നിങ്ങളോട് ഈ വിവരം നേരിട്ട് പറയുമ്പോഴല്ലേ ആ സസ്പെൻസ് ത്രില്ല് കിട്ടൂളു.

ഗോകുൾ സന്തോഷംകൊണ്ട് നിറഞ്ഞ കണ്ണുകളുമായി ഓടിച്ചെന്നു സിസ്റ്ററിനെ കെട്ടിപിടിച്ചു. സിസ്റ്റർ അവനെ ആശ്വസിപ്പിച്ചു.

സിസ്റ്റർ : പക്ഷെ നിങ്ങളോട് എനിക്ക് മറ്റൊരു കാര്യംകൂടി പറയാനുണ്ട്.

എല്ലാവരും സിസ്റ്ററിനെ ശ്രെദ്ദിച്ചു.

സിസ്റ്റർ : ഞാൻ 2 മാസത്തെ ഒരു കോഴ്സിന് ഇറ്റലിയിൽ പോകുകയാണ്. ഇന്ന് ഉച്ചക്കത്തെ ഫ്ലൈറ്റിൽ.

ഗോകുൾ അത് കേട്ടതും ആകെ തകർന്നുപോയി. അവന്റെ സ്വപ്നങ്ങൾ ഒരു ചീട്ടുകൊട്ടാരം തകർന്നതുപോലെ അടർന്നുവീണു. അവൻ നഷ്ടബോധത്തോടെ സിസ്റ്ററിന്റെ മുകഖത്തേക്കു തല ഉയർത്തി നോക്കി.

സിസ്റ്റർ : ടാ, നിങ്ങളെ സന്തോഷമായിട്ടു ഇവിടുന്നു പറഞ്ഞു വിട്ടിട്ടു പോകാമെന്നു കരുതിയാണ് ഞാൻ വെയിറ്റ് ചെയ്തത്. നീ എന്റെ കൂടെ ഒന്ന് വന്നേ. അമ്മേ ഞങ്ങൾ ഇപ്പോൾ വരാം. നിങ്ങൾ പാക്കിങ്ങിനുള്ള കാര്യങ്ങൾ നോക്ക്.

സിസ്റ്റർ എല്ലാവരോടുമായി പറഞ്ഞു, ഗോകുലിനെയും കൂട്ടി വരാന്തയിലൂടെ വേഗത്തിൽ തിരിഞ്ഞു നടന്നു. അത്യാവശ്യം ആളൊഴിഞ്ഞ ഒരു ഭാഗം എത്തിയപ്പോൾ സിസ്റ്റർ

💬 Comments

View all comments