0%

Chapter Title : ഉർവശി ശാപം ഉപകാരം 2 [Danilo]

Author : Kambikathakal Read All Parts 1.9K

മുത്തശ്ശി ചക്ക പൊളിക്കുകയാണ്.

ഓമന : ആ, ഇതാര്... എന്തൊരു ഒറക്കവാടാ ഇത്. ഉച്ചക്ക് ഊണ് കഴിക്കാൻ വിളിച്ചിട്ടു എന്തൊക്കെയോ പറഞ്ഞു വീണ്ടും കിടന്നു ഒറ്റ ഉറക്കവാ...

ലത : കൊച്ചിന് ക്ഷീണം കാണത്തില്യോ.. ചേച്ചി അവനു രണ്ടു ചൊള അങ്ങ് കൊടുത്തേ, ഇതിനു മുൻപ് പഴുത്ത ചക്ക തിന്നു കാണുവോ എന്തോ.

ഓമന അവനു നേരെ മൂന്ന് നാല് ചക്ക ചോള നീട്ടി. പണ്ടെപഴോ ആണ് ഗോഗുൽ ചക്ക കഴിച്ചിട്ടുള്ളത്. അവൻ അത് മേടിച്ചു കഴിച്ചു. പഴുത്ത ചക്കയുടെ ടേസ്റ്റ് അവനു നന്നായി ബോധിച്ചു, അത് മനസിലാക്കിയ ഓമന കുറച്ചു ചക്ക ചോള ഒരു പാത്രത്തിലാക്കി അവനു കൊടുത്തു.

സിന്ധു : ടാ കുട്ടാ... ഇങ്ങു വാടാ..

സിന്തു അവനെ വരാന്തയിൽ ഇരിക്കുന്ന അവരുടെ ഇരു കാലുകൾക്കിടയിലായി തൊട്ടു താഴെയുള്ള പടിയിൽ ഇരുത്തി അവന്റെ തല മസാജ് ചെയ്തുകൊണ്ടിരുന്നു. ഗോഗുൽ അവരുടെ വാത്സല്യത്തോടെയുള്ള മസാജിന്റെ സുഖത്തിൽ ചക്കയും തിന്നുകൊണ്ട് സന്തോഷത്തോടെ ഇരുന്നു.

സിന്ധു : ഇവനെ നേരത്തെ ഇങ്ങു കൊണ്ടുവരണ്ടതായിരുന്നു.

ഓമന : ഹോ, ഇവൾടെ ഒരു കാര്യം, ഇവനെ അവിടുന്ന് കണ്ടെന്നു ഫോണിൽ വിളിച്ചു പറഞ്ഞൊപ്പോഴേ തുടങ്ങിയതാ, നീ പേടിക്കണ്ട അവൻ ഇനി എന്നും ഇവിടെ തന്നെ കാണും.

സിന്ധു : അല്ലെങ്കിലും ഇവനെ ഞാൻ ഇനി എങ്ങോട്ടും വിടില്ല. മക്കളില്ലാത്ത എനിക്ക് ഭഗവാൻ തന്നതാ ഇവനെ.

അപ്പോഴാണ് ഗോകുലിന് അവർക്കു മക്കളില്ല എന്നു മനസിലായത്. അതുകൊണ്ടാണ് രാവിലെ തന്നെ കണ്ടപ്പോൾമുതൽ അവർക്കു തന്നോട് ഒരു പ്രത്യേക താല്പര്യം.

ലത : എന്നാ ആയാലും,

💬 Comments

View all comments