0%

Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]

Author : kkstories Read All Parts 5.4K

അഡ്ജസ്റ്റ് ചെയ്തു.

അങ്ങനെ കാര്യങ്ങളൊക്കെ ഒരു ലെവലാക്കി ഇരുവരും മടങ്ങി. ദിവസങ്ങൾ കടന്നുപോയി. ഫസ്റ്റ് അലോട്മെന്റിൽ തന്നെ ഗോഗുലിനു ഗ്ലാടിസ് സിസ്റ്റർ പറഞ്ഞ കോളേജിൽ BSC സൂവോളജിക്ക് അഡ്മിഷൻ കിട്ടി. ഈ തവണ പ്രസന്നനും സിന്ധുവും ഒരുമിച്ചാണ് ഗോകുലിനെയും കൊണ്ടു പോയത്. കൂടാതെ ഗ്ലാടിസ് സിസ്റ്റർ പറഞ്ഞതനുസരിച്ചു അവനു വേണ്ടാ ഡ്രെസ്സും മറ്റും എടുത്തിട്ടുണ്ട്. രാവിലെതന്നെ മഠത്തിൽ എത്തിയ അവരെയുംകൂട്ടി ഗ്ലാടിസ് സിസ്റ്റർ ഒരു അര കിലോമീറ്റർ മറിയുള്ള വീട്ടിൽ എത്തി. ഒരു രണ്ടു നില വീടാണ്. താഴെ സെക്യൂരിമാരുടെ മുറി. മുകളിൽ ഒരെണ്ണം അവിടെ പള്ളിയിലും മറ്റും ഹെൽപ്‌റായി ജോലി നോക്കുന്ന രണ്ടു പേർ. മറ്റൊരെണ്ണം ഗോകുലിന്റേത്. അവർ മുടിയൊക്കെ കണ്ടു. ഒരു മുറിയും അറ്റാച്ഡ് ബാത്രൂംമും അത്രേ ഉള്ളു. എങ്കിലും നല്ല വൃത്തിയുള്ള കൊച്ചു മുറി.

സിസ്റ്റർ: എങ്ങനുണ്ട്. വേറെ ഒന്നും പേടിമാനില്ല. അടുത്തുള്ള മുറിയിൽ ഒരാൾ ലീവിന് പൊരിക്കുകയാണ്. പിന്നെ മത്തായി ചേട്ടൻ. ഇവിടെ പള്ളിയിലെയും തോട്ടത്തിലെയൊക്കെ കാര്യങ്ങളൊക്കെ നോക്കുന്ന ആളാ. താഴ്ത്ത കാര്യം ഞാൻ പറഞ്ഞല്ലോ. പിന്നെ എന്തുണ്ടെങ്കിലും ഒരു വിളി വിളിച്ചാൽ ഞാൻ എത്തും. പോരെ.

സിന്ധു: ദാരാളം. നല്ല മുറി അല്ലെ ചേട്ടാ..

പ്രസന്നൻ: മ്മ്.. ഇതിനു വാടക എന്ത് വരും.

സിസ്റ്റർ: നിങ്ങൾ ഇവന്റെ കോളേജ് ഫീസ് എത്രയാനോച്ചാ അടച്ചിട്ടു പൊയ്ക്കോ. വേറെ ഒന്നും തിരക്കണ്ട.. പ്രസന്നന് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ.

പ്രസന്നൻ കുറച്ചൊക്കെ നിർബന്ധിച്ചെങ്കിലും സിസ്റ്റർ ഒന്നിനും വാഴങ്ങീല. അങ്ങനെ കോളേജിൽ പോയി അഡ്മിഷന്റെ കാര്യങ്ങളൊക്കെ ശെരിയാക്കി സിന്ധുവും പ്രെസന്നാനും മടങ്ങി. സിസ്റ്റർ ഗോകുലിനെയും കൂട്ടി

💬 Comments

View all comments