Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]
കുടുംബക്കാരുടെ പിടിപാടൊക്കെ അറിയാവുന്നതുകൊണ്ട് പാവപെട്ട വീട്ടിലെ പെൺപിള്ളേരുടെ അടുത്ത് കളിക്കുന്നതുപോലെ അവർക്കു അമ്മയെ ഭീഷണിപെടുത്താനൊന്നും പറ്റിയില്ല. പക്ഷെ കൊറേ ദ്രോഹിച്ചിട്ടുണ്ട്. ഒരു വർഷംപോലും അമ്മെയെ ഒരു സ്ഥലത്തു നിൽക്കാൻ സമ്മതിച്ചിട്ടില്ല. എപ്പഴും ഓരോന്നും പറഞ്ഞു സ്ഥലം മറ്റും.
ഗോഗുൽ: അപ്പോ ഗ്ലാടിസ് സിസ്റ്റർ ഇതുവരെ മോശം കാര്യങ്ങൾക്കൊന്നും നിന്നുകൊടുത്തിട്ടില്ല എന്നാണോ?
മത്തായി: എന്റെ അറിവിൽ ഇല്ല. അങ്ങനെ വളരെ ചുരുക്കംപേരെയേ എനിക്ക് അറിയൂ. പക്ഷെ അവരെയൊക്കെ ഇങ്ങനെ സ്ഥലം മാറ്റി ഇവന്മാര് സ്വസ്ഥത കൊടിക്കില്ല.
ഗോഗുലിനു ഗ്ലാടിസ് സിസ്റ്റർ പറഞ്ഞത് സത്യമാണെന്നു മനസിലായി. വേറെ ആരെയും കിട്ടിയിട്ടല്ല തന്നെ ഒഴിവാക്കിയതെന്നു മനസിലാക്കിയപ്പോൾ ഗോഗുലിനു എന്തോ അല്പം ആശ്വാസം തോന്നി. അങ്ങനെ മത്തായി അല്പം കഴിഞ്ഞു വണ്ടി വിട്ടു. ഗോഗുൽ, ആദ്യമായ് അടിച്ചതിന്റെ ക്ഷീണത്തിൽ മത്തായി പറഞ്ഞ കാര്യങ്ങളും ഓർത്തു നേരത്തെ കിടന്നു. കുറച്ചുദിവസങ്ങൾക്കുശേഷം പതിവുപോലെ അവൻ കോളേജ് കഴിഞ്ഞു ഓഫീസിൽ എത്തി.
സാന്ദ്ര: ഗുഡ് ആഫ്റ്റർനൂൺ ഗോഗുൽ
ഗോഗുൽ: ഗുഡ് ആഫ്റ്റർ നൂൺ.
സാന്ദ്ര: വാ, നീ വരുമ്പോൾ സിസ്റ്റർ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞായിരുന്നു.
അങ്ങനെ സാന്ദ്ര ഗോകുലിനെയും കൂട്ടി, ഗ്ലാടിസ് സിസ്റ്ററിന്റെ ഓഫീസിൽ എത്തി.
സിസ്റ്റർ: ഗുഡ് ആഫ്റ്റർനൂൺ ഡിയർസ്. നമുക്ക് നാളെ ഒരു ടാസ്ക് ഉണ്ട്.
ഇരുവരും ഗ്ലാടിസ് സിസ്റ്ററിനെ ശ്രെദ്ദിച്ചു.
സിസ്റ്റർ: നാളെ സാറ്റർഡേ അല്ലെ, നമുക്ക് നാളെ മോർണിങ്, മേടയിൽ ഉള്ള ഒരു റൂം ഫുൾ അറേഞ്ച് ചെയ്യണം.
സാന്ദ്ര: ഫാദർ ഡോമിനികന്റെയോ?
സിസ്റ്റർ: നോ, അദർ വൺ. ഈ തവണ നമ്മുടെ രൂപതയുടെ അനുവേഴ്സറി പ്രോഗ്രാംസ് എല്ലാം നമ്മളാണ് ഹോസ്റ്റ്
💬 Comments
View all comments