0%

Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]

Author : kkstories Read All Parts 2771

നോക്കി.

സിന്ധു: ഇതെന്റെ കൂട്ടുകാരിയാ.

അപ്പോഴേക്കും സോഫിയ സിസ്റ്റർ അവർക്കരികിൽ എത്തി.

സോഫിയ: എടി സിന്ധു.. എത്ര കലാവായി കണ്ടിട്ട്.

സിന്ധു : നിന്നെ അന്ന് ഹോസ്പിറ്റലിന്നു കണ്ടതല്ലേ, അതേപോലെ തന്നെ ഒരു മാറ്റവും ഇല്ല.

സോഫിയ : ആ.. എത്ര കാലാവയെടി... ഞാൻ മദറിനോട് നിന്റെ അഡ്രസ് ചോദിച്ചിരുന്നു. പക്ഷെ തന്നില്ല. എന്തൊക്കെയോ പിച്ചും പെയ്യുമൊക്കെ പറഞ്ഞോഴിഞ്ഞു. നീ ഇപ്പോ എവിടാ? ഫാമിലി ലൈഫഒക്കെ എങ്ങനെ പോകുന്നു. പറ വിശേഷങ്ങളൊക്കെ.

സിന്ധു : ഉപുതറയിൽ, ഓ അങ്ങനെ പോകുന്നെടി. ഒരുതരത്തിൽ നിന്നെപ്പോലെ കന്യസ്ത്രീകൾക്കുതന്നെയാ ഭാഗ്യം, ടെൻഷനൊന്നും ഇല്ലല്ലോ.

സോഫിയ : ഉം, ആര് പറഞ്ഞു. ദാ അവിടെ നിക്കുന്ന ആ ഹൈറ്റ് ഉള്ള സിസ്റ്ററിനെ കണ്ടോ, ആ നില്കുന്നതാ ഞങ്ങളുടെ ഹെഡ് നഴ്സ്, ഒരു മിനിറ്റ് സമാധാനം തരില്ല. ഗ്ലാടിസ് സിസ്റ്ററിനു അറിയാലോ.

ഗ്ലാടിസ് സിസ്റ്റർ തലകുലുക്കി കാണിച്ചു.

സിന്ധു : ഹാ.. ഹാ.. ഹാ.. സിസ്റ്റർമാർ ഇങ്ങനൊക്കെ പറയുവോ.

സോഫിയ : പറയാൻ പാടില്ല, പിന്നെ സാഹചസര്യങ്ങളല്ലേ മോളെ..

ഗ്ലാടിസ് സിസ്റ്റർ: നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം.

സിന്ധു: ഞങ്ങൾ ഒരുമിച്ചല്ലേ പഠിച്ചത്. ഇവൾ പത്തു കഴിഞ്ഞു സിസ്റ്ററാകാൻ പോയി. പിന്നെ ഞാൻ പ്രെഗ്നന്റ് ആയി ഹോസ്പിറ്റലിൽ ചെല്ലുമ്പഴാ ഇവളെ കാണുന്നത്. അന്ന് എന്റെ ഡെലിവറി ടൈമിൽ ഇവൾ അസിസ്റ്റന്റ് ആയിരുന്നു.

ഗ്ലാടിസ് സിസ്റ്റർ ഇത് കേട്ടതും അല്പം ഒന്ന് ഞെട്ടി. അഥവാ ഇവർ സംസാരിച്ചു വരുമ്പോൾ പഴയ കഥ വല്ലതും പുറത്തു ചാടിയാലോ എന്നായി ചിന്ത.

സോഫിയ: എന്താ സിസ്റ്റർ ആലോചിക്കുന്നേ. അതൊക്കെ കഴിഞ്ഞ് ഇപ്പഴാ പിന്നയും കാണുന്നെ. ഇനി കോൺടാക്ട് വിടരുത് കേട്ടോടി.

ഗ്ലാടിസ് സിസ്റ്റർ ചിരിക്കുന്നതായി ഭവിച്ചു അങ്ങനെ നിന്നു.

സിന്ധു: ഹാ.. ഹാ.. ഹാ.. നിനക്കെന്നെ കണ്ടപ്പോതന്നെ മനസ്സിലായോ?

സോഫിയ : നീ കൊറച്ചു തടിച്ചിട്ടുണ്ടെന്നല്ലാതെ വെല്യ വത്യാസമൊന്നുവില്ല. പക്ഷെ ഇപ്പോ ഇങ്ങനെ കണ്ടുമുട്ടുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. ആഹാ ദേ തലയൊക്കെ നര വന്നു തുടങ്ങി..

സിന്ധു: പ്രായവായി, അല്ലേടി.. നീ ഇപ്പഴും പഴയതുപോലെതന്നെ..

സോഫിയ: ഷേ.. ഞാൻ

💬 Comments

View all comments