Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]
ഇപ്പോ അങ്ങനെ വെല്യ കാറ്റൊന്നും ഇല്ലല്ലോ..
സിസ്റ്റർ: ആ അതെ അതെ, ഗോഗുൽ... ടാ... ദാ ആരാ വന്നേക്കുന്നെന്നു നോക്കിക്കേ...
ഗോഗുൽ ബട്ടൻ പൊട്ടിയ ജീൻസ് ബെൽറ്റ് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ഒന്നും അറിയാത്തപോലെ ഒരു ചൂലും കയ്യിൽ പിടിച്ചു അങ്ങോട്ടു ചെന്ന്.
സിന്ധു: നിന്റെ ഫോൺ എവിടെ, എത്ര പ്രാവശ്യം നിന്നെ വിളിച്ചു.
അപ്പോഴാണ് ഗോഗുൽ ഫോൺ എടുത്തു നോക്കിയത്. 43 മിസ് കാൾ.
ഗോഗുൽ : അയ്യോ.. സിന്ധുവമ്മേ... ഇത് സൈലന്റ് ആയിരുന്നു.
സിന്ധു : ഒരു അത്യാവശ്യകാര്യത്തിന് വിളിച്ചാൽ കിട്ടീലെങ്കിൽ പിന്നെ എന്തിനാ ഫോൺ. ഞാനാകെ ടെൻഷൻ ആയിപ്പോയി.
സിസ്റ്റർ : ആ.. പോട്ടെ സിന്ധു.. അവൻ അറിയാതെ ആയിപോയതായിരിക്കും. പിന്നെ ഞങ്ങളൊക്കെ ഒണ്ടല്ലോ ഇവിടെ സിന്ധു പേടിക്കണ്ട.
സിന്ധു : അതുകൊണ്ടുമാത്രവ ഇവനെ ഇവിടെ നിർത്തിയത്.
സിസ്റ്റർ : സാന്ദ്ര, ആന്റിക് ചായ കൊടുക്, ടാ നീയും ചെല്ല്. നീ എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിട്ടാ സിന്ധു വന്നെന്നു പറഞ്ഞെ.
ഗോഗുൽ: ഏയ് അങ്ങനൊന്നും ഇല്ല.
സിസ്റ്റർ: ഉം. ഇപ്പോ നീ ചെല്ല്. ഞാൻ വന്നിട്ടു നമുക്ക് സംസാരികാം.
സിന്ധു : അല്ല ഇവിടുത്തെ ജോലിയൊക്കെ കഴിഞ്ഞോ. വേണെങ്കിൽ ഞാനും കൂടാം.
സിസ്റ്റർ : ആയോ.. വേണ്ടാ.. അതൊക്കെ കഴിഞ്ഞു, ഇനി ആ ബെഡ് ഒന്ന് ശെരിയാക്കി ഇടണം. അത്രേ ഉള്ളു. അത് ഞാൻ ചെയ്തോളാം. നിങ്ങൾ ചെന്ന് ഒരു ചായയൊക്കെ കുടിച് ഇരിക്കുമ്പോഴേക് ഞാൻ അങ്ങ് എത്താം. സമയമുണ്ടെങ്കിൽ ഞങ്ങളുടെ മഠത്തിലെ ഗാർഡനൊക്കെ ഒന്ന് പോയി കാണ്. ഇവന് അവിടൊക്കെ
💬 Comments
View all comments