Chapter Title : ഉർവശി ശാപം ഉപകാരം 3 [Danilo]
രാത്രി ഉറങ്ങാഞ്ഞത്കൊണ്ടു ഉച്ചവരെ ഗോഗുൽ നന്നായി ഉറങ്ങി. പക്ഷെ ഉച്ചക്ക് ഭക്ഷണം കഴിച്ചത്തിനു ശേഷം, അവനു വല്ലാത്ത ആസ്വസ്ഥതകൾ തോന്നി. വൈകുന്നേരം ഒരു ജൂസ് കുടിച്ചതോടെ ഗോഗുൽ വാള് വെച്ചു തുടങ്ങി. രാത്രി 10 മണിയോടെ അവർ സ്ഥലത്തേത്തി, പക്ഷെ ഗോഗുൽ വാള് വെച്ചു ആകെ അവശനായിരുന്നു. ബസ്സിൽ നിന്നും ഇറങ്ങിയതും, ബസ്സിലെ കോൺഡേക്ടർ അവർക്കു ഒരു ഓട്ടോ വിളിച്ചു കൊടുത്തു. നടക്കാൻപോലും ശേഷിയില്ലാത്ത ഗോകുലിനെയുകൊണ്ടു സിന്ധു അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്കു ചെന്നു. ഗോഗുലിന്റെ അവസ്ഥ കണ്ടു സിന്ധുവും ആകെ പേടിച്ചു. മകനെ കിട്ടിയ സന്തോഷത്തിൽ ചാടി ഇറങ്ങിയത് അവനു ഇങ്ങനൊരു അവസ്ഥ വരുത്താനാണോ എന്ന് സിന്ധു സ്വയം ചോദിച്ചു കുറ്റപ്പെടുത്തികൊണ്ടിരുന്നു. ആകെ തളർന്നിരുന്ന ഗോഗുലിനെ സിന്ധു കോരിയെടുത്തു ഡോക്ടറിന്റെ അടുത്തു കൊണ്ടുപോയി. വേറെ പ്രശ്നമൊന്നും ഇല്ലാത്തതിനാൽ, ഒരു കുപ്പി ഗ്ലുക്കോസ് കയറിയപ്പോൾത്തന്നെ ഗോഗുൽ ok ആയി. അങ്ങനെ അവർ അമ്പലത്തിന്റെ അടുത്തുതന്നെ റൂം എടുത്തു. ഡോക്ടർ നിർദ്ദേശിച്ച പോലെ അടുത്ത ഹോട്ടലിൽനിന്നും വാങ്ങിയ ചൂട് കഞ്ഞി അവനു അല്പം കൊടുത്തു ഗോഗുലിനെ സിന്ധു വേഗം ഉറങ്ങാൻ കിടത്തി. ബാത്റൂമിൽ പോയി വന്ന സിന്ധു, തളർന്നുറങ്ങുന്ന ഗോഗുലിനെ അൽപനേരം നോക്കിയിരുന്നു. സിന്ധുവിനും ഈ നീണ്ട യാത്രയിൽ നല്ല ക്ഷീണം ഉണ്ടായിരുന്നു. കൂടാതെ അല്പം വൈകിയാണെങ്കിലും തന്റെ സ്വന്തം മകനെ മറ്റൊരു ശല്യവും ഇല്ലാതെ അടുത്തു കിട്ടിയ സന്തോഷവും. സിന്ധു തളർന്നുറങ്ങുന്ന ഗോഗുലിനെ പുറകിൽ നിന്നും ചേർത്തു കെട്ടിപിടിച്ചു പുതപ്പു പുതച്ചു ഓരോന്നും ചിന്തിച്ചു കിടന്നു. വൈകാതെ എപഴോ സിന്ധുവും ഘാടമായ നിദ്രയിലേക്ക് വീണു. നേരം പരപാരാന് വെളുത്തുവന്നപ്പോഴേക്കും
💬 Comments
View all comments